നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എ.കെ. നഫീസയുടെ നിര്യാണത്തില്‍ അനുശോചിച്ചു

By | Thursday March 26th, 2020

SHARE NEWS

പേരാമ്പ്ര : നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികയായ എ.കെ.നഫീസ യുടെ അകാല നിര്യാണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ, അനുശോചിച്ചു.

പി.ടി.എ പ്രസിഡണ്ട് സി.കെ.അശോകന്‍, സ്‌കൂള്‍ മാനേജര്‍ എ.വി.അബ്ദുള്ള സെക്രട്ടറി, പ്രിന്‍സിപ്പാള്‍ സി.അബ്ദുറഹിമാന്‍, കെ.എം സുപ്പി, എ.അമ്മത്, വി.ടി. ഇബ്രാഹിം കുട്ടി, പ്രധാനാധ്യാപകന്‍ കെ. അഷറഫ്, ഡെപ്യൂട്ടി എച്ച് എം, പി.പി.അബ്ദുറഹിമാന്‍, സ്റ്റാഫ് സെക്രട്ടറി ടി.പി. അബ്ദുള്‍ അസീസ്, ടി. മുഹമ്മദ്, കെ.കെ. ഗഫൂര്‍, പി. ജലീല്‍, എ.പി. അസീസ്, കെ.വി. അബു, എം.ബിന്ദു, വി.എം. അഷറഫ്, ആര്‍. അബ്ദുല്‍ മജീദ്, കെ.എം. നസീര്‍ എന്നിവര്‍ പത്രകുറിപ്പില്‍ അനുശോചനം രേഖപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read