പേരാമ്പ്രയില്‍ നടന്ന സര്‍വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

By | Thursday February 27th, 2020

SHARE NEWS

പേരാമ്പ്ര: പേരാമ്പ്രയില്‍ നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥി കാലം മുതല്‍ ശങ്കരനെ അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടന്നും കേരളത്തിന്റെ പൊതുജീവിതത്തില്‍ നിസ്തുല സംഭവാനകള്‍ അര്‍പ്പിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും ചെന്നിത്തല അനുസ്മരിച്ചു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. മുരളീധരന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂര്‍, ടി. സിദ്ദിഖ്, മുന്‍ എംഎല്‍എ എ.കെ പത്മാനാഭന്‍, എന്‍ സുബ്രഹ്മണ്യന്‍, കിഴക്കയില്‍ ബാലന്‍,

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന, ഡോ. കെ. മൊയ്തു, എ.കെ ചന്ദ്രന്‍, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, എസ്.കെ അസ്സൈനാര്‍, ടി.കെ ഇബ്രാഹിം, എന്‍ ഹരിദാസ്, പി.സി സന്തോഷ്, റസാഖ് പാലേരി, എന്‍.കെ അബ്ദുല്‍അസീസ്, കെ.കെ മൂസ, പി.എം.കെ ബാലകൃഷ്ണന്‍, ഒ.പി മുഹമ്മദ്, എം.സി ചന്ദ്രന്‍, അഡ്വ. ഇ.കെ മുഹമ്മദ് ബഷീര്‍, രാജന്‍ മരുതേരി സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read