തൊഴില്‍ രഹിത വേതനം വിതരണം

By | Tuesday September 3rd, 2019

SHARE NEWS

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന അര്‍ഹതയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും 2019 സപ്തംമ്പര്‍ 5, 6 വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 11 മണിമുതല്‍ വൈകുന്നേരം 3 മണിവരെ തൊഴില്‍ രഹിത വേതനം വിതരണം ചെയ്യുതാണ്.

ഗുണഭോക്താക്കള്‍ എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, എസ്.എസ്എല്‍.സി ബുക്ക്, ടി.സി, വേതന വിതരണ കാര്‍ഡ് തുടങ്ങിയ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read