എസ്എസ്എല്‍സി വിജയികളെ അനുമോദിച്ചു

By | Sunday July 5th, 2020

SHARE NEWS

മേപ്പയ്യൂര്‍ (July 05): എസ്എസ്എല്‍സി പരിക്ഷയില്‍  വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും  കീഴ്പയ്യൂര്‍ മണപ്പുറം ശാഖ എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മധുരം നല്‍കി അനുമോദിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് വി.എം. അഫ്‌സല്‍, ഷാഫി പുതിയോട്ടില്‍, കെ. മുഹമ്മദ്, വി.കെ. നിസാമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Under the leadership of the MSF Committee, Kizhppayoor Manapuram Branch, students who were successful in the SSLC program were given sweets. Mayapayoor panchayat MSF president Shafi Puthiyottil Mohammed, V.K. And Nizamuddin.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read