തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍ക്കുള്ള അറിയിപ്പ്

By | Tuesday March 24th, 2020

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, നാഷനലൈസ്ഡ് ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ടിസി, തൊഴില്‍ രഹിത വേതന വിതരണ കാര്‍ഡ് എന്നിവ സ്‌കാന്‍ ചെയ്ത് 2020 മാര്‍ച്ച് 25 നുള്ളില്‍ [email protected] എന്ന പഞ്ചായത്തിന്റെ മെയിലിലേക്കോ, 9567236273 എന്ന വാട്‌സാപ്പ് നമ്പരിലേക്കോ അയച്ചു തരേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read