വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനം

By | Sunday September 13th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 13): വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉള്‍പ്പെടുന്ന 17-ാം വാര്‍ഡും 16-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചതിനാല്‍ സ്‌കൂളില്‍ വച്ച് 14-09-2020 മുതല്‍ 19-09-2020 തീയതി വരെ നടത്താനിരുന്ന പ്ലസ് വണ്‍ അഡ്മിഷന്‍ 4-09-2020 മുതല്‍ 19-09-2020 വരെ പന്തിരിക്കര ലിറ്റില്‍ ഫ്‌ലവര്‍ ഓഡിറ്റോറിയത്തിലേക്ക് (പോലീസ് സ്റ്റേഷനു സമീപം) മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

As the Collector has declared the 17th Ward and 16th Ward, which includes North Higher Secondary School, as a Containment Zone, the Plus One Admission which was to be held at the school from 14-09-2020 to 19-09-2020 will be held from 4-09-2020 to 19-09-2020. The principal said the flower was moved to the auditorium (near the police station).

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read