Categories
headlines

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വായനാരി രാമകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൊയിലാണ്ടി സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പെരുവട്ടൂരിലെ വായനാരി രാമകൃഷ്ണന്‍ (85) അന്തരിച്ചു.


കോണ്‍ഗ്രസ് ജില്ലാ അംഗം, ബ്ലോക്ക് – മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു

പരേതരായ വായനാരി ഗോപാലന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: രമ്യ(കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് മുചുകുന്ന് ശാഖ), രശ്മി (ജൂനിയര്‍ അസി. ചെക്യാട് ഗ്രാമപഞ്ചായത്ത്).


മരുമക്കള്‍: അനീഷ് (എക്സല്‍ കോളേജ് വടകര), വിജേഷ് (ജില്ലാ പഞ്ചായത്തോഫീസ്, കണ്ണൂര്‍). സഹോദരങ്ങള്‍: അശോകന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി), സോമന്‍(റിട്ട. അധ്യാപകന്‍), ചന്ദ്രമതി, ശാന്തകുമാരി, രമണി.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP