വെള്ളിയൂര്‍ എയുപി സ്‌കൂളില്‍ അക്ഷരപൂമഴ ശില്പശാല

By | Tuesday January 7th, 2020

SHARE NEWS

പേരാമ്പ്ര : വെള്ളിയൂര്‍ എയുപി സ്‌ക്കൂളില്‍ രക്ഷാകര്‍തൃ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അക്ഷര പൂമഴ ശില്പശാല നടത്തി. പരിപാടിയുടെ ഭാഗമായി എല്‍പി ക്ലാസിലേക്ക് ആവശ്യമായ വായനാ കാര്‍ഡുകള്‍ രക്ഷിതാക്കള്‍ നിര്‍മ്മിച്ചു.

അനിത അധ്യക്ഷത വഹിച്ചു. ശില്പശാലക്ക് ബിആര്‍സി കോ ഓര്‍ഡിനേറ്റര്‍മാരായ സുരേന്ദ്രന്‍ പുത്തന്‍ഞ്ചേരി ഹരിന്ദ്രന്‍, പി.പി. ഷൈമത്ത്, കെ. മധുകൃഷണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read