Categories
headlines

കോവിഡ് പ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്ന് വെള്ളിയൂര്‍ എയുപി സ്‌കൂള്‍

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്ന് വെള്ളിയൂര്‍ എയുപി സ്‌കൂള്‍.


പഞ്ചായത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ടി സ്‌കൂളിലെ സ്റ്റാഫ് അംഗങ്ങള്‍ 28000 രൂപയാണ് ഒന്നാം ഘട്ടത്തില്‍ നല്‍കിയത്.

പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടിക്ക് ഹെസ് മാസ്റ്റര്‍ കെ.സി. മജീദ് തുക കൈമാറി.


വാര്‍ഡ് മെമ്പര്‍ കെ. മധു കൃഷ്ണന്‍. പഞ്ചായത്ത് സെക്രട്ടറി കെ. നാരായണന്‍, അസി: സെക്രട്ടറി കെ. ഷബീന സ്റ്റാഫ് സെക്രട്ടറി ടി.കെ. നൗഷാദ്, ടി.കെ. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP