വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് ഇന്ന് അവധി

By | Friday February 1st, 2019

SHARE NEWS

പേരാമ്പ്ര : വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി പാലേരി പാറക്കടവിലെ മലയന്റകണ്ടി അഫ്‌നാന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍, ഹെഡ്മിസ്ട്രസ് എന്നിവര്‍ അറിയിച്ചു.

ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് അഫ്‌നാന്‍ മരിച്ച്ത്. പോസ്റ്റ് മോര്‍ട്ട്ത്തിന് ശേഷം മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read