Categories
headlines

വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം യുവ സാഹിത്യകാരനും അധ്യാപകനുമായ സജീവന്‍ മൊകേരി നിര്‍വഹിച്ചു.


വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് മനുഷ്യത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.

വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ ഓണ്‍ലൈനിലൂടെ നടത്തി.


പ്രധാന അദ്ധ്യാപകന്‍ ബാലന്‍ വടക്കയില്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് പി സന്തോഷ് അധ്യക്ഷത വഹിച്ചു.

പി.കെ. റഷീദ്, പി. പി. മനോജ്, ധര്‍മ്മജ, വിദ്യാര്‍ത്ഥി പ്രതിനിധി നവനീത് എന്നിവര്‍ സംസാരിച്ചു.


 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP