മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു

By | Saturday January 18th, 2020

SHARE NEWS

പേരാമ്പ്ര : വോയിസ് ഓഫ് പെരുവയലിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വേളം ഹല്‍ത്ത് സെന്ററിന്റെ സഹകരണത്തോടെ പെരുവയലില്‍ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു.

വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഡോ. വി.ടി
വിപിന്‍ ക്ലാസെടുത്തു. എച്ച്‌ഐ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പി. സുനില്‍ അധ്യക്ഷത വഹിച്ചു.
സി.പി ബാബു, ഗോവിന്ദന്‍ കുട്ടി, സുമേശ് കല്ലുങ്കല്‍, സമദ് നാഗത്ത്, പി.എം രാജു, എ.എം. വിജയന്‍, കെ.പി ഷാജു, എം.സി ബിനു, എസ്.കെ. ഷമീം എന്നിവര്‍ സംബന്ധിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read