വൃന്ദാവനം എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കനകദാസ് പേരാമ്പ്രയുമായി സര്‍ഗസംവാദം നടത്തി

By | Friday November 15th, 2019

SHARE NEWS

പേരാമ്പ്ര : സംവാദാത്മകവും മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ആവിഷ്‌ക്കാരങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ കലാകാരനായ കനകദാസ് േപരാമ്പ്രയുമായി വൃന്ദാവനം എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സര്‍ഗസംവാദം നടത്തി.

വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി സംവാദം നടത്തിയത്. വി.കെ. രവീന്ദ്രന്‍, കെ. സജീഷ, വി.കെ. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read