Categories
headlines

വാളയാര്‍ കൊലപാതകം: ഐക്യദാര്‍ഢ്യ സമരവുമായി ഏകതാ പരിഷത്ത്


പേരാമ്പ്ര: വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ അമ്മ നടത്തുന്ന നീതി നിഷേധത്തിനെതിരയുള്ള സമരത്തിന് അമ്മയുടെ തല മുണ്ഡന സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ചു കൊണ്ട് ഏകതാ പരിഷത്ത് കോഴിക്കോട് ജില്ലാ ഘടകം സമര ഐക്യദാര്‍ഢ്യ സമരം നടത്തി.


കടിയങ്ങാട് പാലത്തില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിച്ചു. ജവാന്‍ അബ്ദുള്ള പുനത്തില്‍ ഉദ്ഘാടനം ചെയ്തു.

നടുവിലക്കണ്ടി രാജീവന്‍, രാജന്‍ കുട്ടിക്കുന്നുമ്മല്‍, മണി എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ ഏകത നന്ദി പറഞ്ഞു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP