ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊതു സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കി

By | Wednesday August 5th, 2020

SHARE NEWS

മേപ്പയ്യൂര്‍(2020 August 05): കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിതീകരിച്ച മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ കെജിഎംഎസ് യുപി സ്‌കൂള്‍, പോസ്റ്റോഫീസ്, റേഷന്‍ ഷോപ്പ്, വായനശാല മറ്റു പൊതു ഇടങ്ങള്‍ എന്നിവ ആരോഗ്യവകുപ്പിന്റെ പൂര്‍ണ നിര്‍ദേശങ്ങള്‍ അനുസരിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ മാമ്പൊയില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.

പ്രവര്‍ത്തനത്തിന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി മെമ്പര്‍ കെ എം ലിഗിത്ത്, യൂണിറ്റ് സെക്രട്ടറി എസ്. ആര്‍. അരുണ്‍ , കെ.എം. രാഗേഷ് , ജി.ആര്‍ നീരജ് , അഭയ് സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

The KGMS UP School, Post Office, Ration Shop, Library and other public places in the Ninth Ward of Maypayur Panchayath where the Kovid positive cases were confirmed were disinfected under the full direction of the Health Department under the leadership of the DYFI Mampoil Unit.

DYFI Block Committee Member KM Ligith and Unit Secretary S.K. R. Arun, K.M. Ragesh, GR Neeraj and Abhay Sathyan provided leadership

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read