Categories
headlines

കുട്ടിക്കുറുമ്പുകള്‍ വഴിതുറന്നപ്പോള്‍


പേരാമ്പ്ര: എല്ലാ കാര്യത്തിലും പുതുമ തേടുന്ന നമ്മള്‍ പുതുമയുള്ള ഉദ്ഘാടനത്തിനും സാക്ഷ്യം വഹിച്ചു. കന്നാട്ടി സുള്‍ മാണിക്കാ കണ്ടി താഴെ റോഡ് അംഗന്‍വാടി കുട്ടികള്‍ നാട്ടുകാര്‍ക്ക് തുറന്ന് കൊടുത്തത് വ്യത്യസ്ഥമായ അനുഭവം തന്നെയായിരുന്നു.


നെയ്തിക, നൈദിക, ആദിക, ആദിദേവ്, അലന്‍ദേവ്, ആശില്‍, അനൈന, മാനവ്, റിത്വാലക്ഷമി, തേജാലക്ഷമി മുന്‍പഞ്ചായത്ത് മെമ്പര്‍ ഇ.സി ശാന്ത, പപ്പന്‍ കന്നാട്ടി, സിത്താര, കമലമ്മ ശ്രീദരന്‍, കുഞ്ഞിരാമ കുറുപ്പ്, രഞ്ജിനി എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP