പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

By | Friday September 25th, 2020

SHARE NEWS

പേരാമ്പ്ര (2020 Sept 25): ചാനിയംകടവില്‍ കുറ്റ്യാടിപുഴയില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം. തക്ക സമയത്ത് നാട്ടുകാര്‍ കണ്ടതിനാല്‍ യുവതിയെ രക്ഷിക്കുകയായിരുന്നു.

ചാനിയംകടവ് പാലത്തിന്റെ മുകളില്‍ നിന്നും യുവതി പുഴയിലേക്ക് ചാടുകയായിരുന്നു. ഇവിടെ പുഴക്ക് നല്ല ഒഴുക്കും പുഴയില്‍ നല്ല വെള്ളവുമുണ്ട്.

നാട്ടുകാരായ ചാത്തംമണ്ണില്‍ അന്ത്രു, പാലോനി മൊയ്തു എന്നിവര്‍ കാഴ്ച്ചക്കാരായി നോക്കിനില്‍ക്കാതെ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അതിസാഹാസികമായി സ്വജീവന്‍ പണയപ്പെടുത്തി യുവതിയെ രക്ഷിക്കുകയായിരുന്നു.

Woman attempts suicide at Chaniyamkadavu, Kuttiadipuzha. The girl was rescued as the locals saw her at the right time.

The woman was jumping into the river from the top of the Chaniamkadavu bridge. Here the river has good flow and the river has good water.

Locals Chathammanil Anthru and Paloni Moidhu jumped into the river without looking on. Together, the two risked their lives to save the girl.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read