ലോക മുള ദിനം ആചരിച്ചു

By | Saturday September 22nd, 2018

SHARE NEWS

പാലേരി : ലോക മുള ദിനം പാലേരി കുന്നശേരി ഗവ. എല്‍പി സ്‌കൂളില്‍ ആചരിച്ചു. സ്‌കൂള്‍ അംഗണത്തിലേ മുളകൂട്ടത്തിനു ചുവട്ടില്‍ നടന്ന മുളദിനാചരണ ചടങ്ങില്‍ മുളയുടേ പാരിസ്തിതിക പ്രാധാന്യത്തെയും മനുഷ്യന് ഉപയോഗപ്രതമാകുന്ന

നിരവധി മുള ഉല്‍പ്പന്നങ്ങളേ കുറിച്ചും അധ്യാപകര്‍ വലദ്യാര്‍ത്ഥികള്‍ക്ക് വിവരിച്ചു കൊടുത്തു. പ്രധാനാധ്യാപിക സി. അനിത അധ്യഷത വഹിച്ചു. അധ്യാപകരായ രാജു കരുവണ്ണുര്‍, സുനിഷ തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read