യംഗ്‌സ്റ്റേഴ്‌സ് നരക്കോട് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

By | Wednesday July 8th, 2020

SHARE NEWS

മേപ്പയ്യൂര്‍ (2020 July 08): എസ്എസ്എല്‍സി വിജയിച്ചവര്‍ക്കും പ്ലസ്ടു ഫലം കാത്തിരിക്കുന്നവര്‍ക്കുമായി യംഗ്‌സ്റ്റേഴ്‌സ് നരക്കോട് നവ മാധ്യമ കൂട്ടായ്മ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി.

സമീര്‍ വേളം ക്ലാസ്സിന് നേതൃത്വം നല്‍കി. കെ.എം.എ. അസീസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.കെ. രാഘവന്‍, എം.കെ. രാമചന്ദ്രന്‍, എം.കെ. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കെ.കെ കുഞ്ഞബ്ദുള്ള സ്വാഗതവും വി.സി. ബിനീഷ് നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ ഭാരവാഹികളായ ജിതിന്‍ അശോകന്‍, വി.പി. ശിവദാസന്‍, വിജയന്‍ ലാര്‍വ എന്നിവര്‍ നേതൃത്വം നല്‍കി.

Youngsters Narakkodu New Media Colleges Career Guidance Class for SSLC Winners and Plus Two

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read