യുവാവിനെ വെട്ടി പരിക്കേല്പിച്ചു

By | Friday November 2nd, 2018

SHARE NEWS

പേരാമ്പ്ര : മുയിപ്പോത്ത് അങ്ങാടിയില്‍ യുവാവിന് വെട്ടേറ്റു. മൂര്യാം കുന്നുമ്മല്‍ ശങ്കരന്റെ മകന്‍ ഷിജു (32) ആണ് വെട്ടേറ്റത്.

ഇന്ന് രാത്രി പത്ത് മണിയോടെ അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതര്‍ വെട്ടി പരിക്കേല്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read