കലാലയങ്ങളില്‍ പ്രവൃത്തി ദിനങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ സിലബസ്സിലും വെട്ടിച്ചുരുക്കല്‍ വരുത്തണം; അഡ്വ. വിദ്യ ബാലകൃഷ്ണന്‍

By | Sunday July 5th, 2020

SHARE NEWS

പേരാമ്പ്ര (July 05): കോവിഡിന്റെ പശ്ചാത്തലത്തില്‍ കലാലയങ്ങളില്‍ പ്രവൃത്തി ദിനങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ സിലബസ്സിലും വെട്ടിച്ചുരുക്കല്‍ വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണന്‍.

കോടേരിച്ചാലില്‍ ഒന്‍പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഗ്രാമപഞ്ചായത്ത് അംഗം ജാനു കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു. മനോജ് എടാണി, കെ.സി രവീന്ദ്രന്‍, കെ.കെ. ഗംഗാധരന്‍, അര്‍ജുന്‍ കട്ടയാട്ട്, ജിതേഷ് പൂവത്തുംകണ്ടി, ബാലന്‍ നായര്‍, ജഹന്‍ലാല്‍, അയൂബ് എന്നിവര്‍ സംസാരിച്ചു.

Youth Congress All India Secretary Adv. Vidya Balakrishnan request

In the context of Kovid, when the working days are reduced in the colleges, the syllabus should also be curtailed

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read