Categories
headlines

പിണറായി വിജയന്‍ രാജിവക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രകടനം


ബാലുശ്ശേരി: ഡോളര്‍ കേസില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.


പ്രതിഷേധ പൊതുയോഗം ജില്ലാപ്രസിഡന്റ് ആര്‍. ഷഹിന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം വരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി വൈശാഖ് കണ്ണോറ, അഫ്സല്‍ പനായി, ടി.കെ അനുമോദ്, സിജി ബിയേഷ്ം, സുധിന്‍ സുരേഷ്, അഭിജിത്ത് ഉണ്ണികുളം, രോഹിത്ത് പുല്ലങ്കോട്്, സുജിത്ത് പറമ്പില്‍, അഭിമന്യു വട്ടോളി, രജീഷ് കപ്പുറം, സബിജിത്ത് ഉള്ളിയേരി, രജീഷ് കൂട്ടാലിട, അഭിന കുന്നോത്ത്, ശ്രീജിത്ത് കായണ്ണ എന്നിവര്‍ സംസാരിച്ചു.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP