യുവാവ് മുങ്ങി മരിച്ചു.

By | Thursday November 15th, 2018

SHARE NEWS

പേരാമ്പ്ര : കടിയങ്ങാട് ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുതുവണ്ണാച്ച കുന്നത്ത് ചാത്തുവിന്റെ മകന്‍ രാജീവ (45) നാണ് മരിച്ചത്. ജോലി കഴിഞ്ഞ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ കമല . അമ്മ കല്യാണി . മക്കള്‍ ശരണ്യ, ആര്യ. മരുമകന്‍ ബിജോയ് (കുറുന്തോടി) . സഹോദരങ്ങള്‍ അശോകന്‍, ശാന്ത (ചെമ്പനോട).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read