യുവജനക്ഷേമ ബോര്‍ഡ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു

By | Sunday March 22nd, 2020

SHARE NEWS

പേരാമ്പ്ര : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കോഴിക്കോട് ജില്ലാ യുവജന കേന്ദ്രം മേപ്പയൂര്‍ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ നടന്ന പരിപാടി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. റീന ഉദ്ഘാടനം ചെയ്തു.

മേപ്പയൂര്‍ പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ ഇ.എം. സുരേഷ്, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ടി.കെ, സുമേഷ്, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ കെ. രബിന്‍ ചന്ദ്രന്‍, നിധിന്‍ വിളയാട്ടൂര്‍, എസ്.ഡി. സുദേവ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ അഷറഫ് ചിറക്കര, പി.കെ. ബിനീഷ്, എന്‍.പി. രാധിക,

വിവിധ യുവജന സംഘടനാ പ്രധിനിധികളായ പി.കെ. ഷിംജിത്ത്, ധനേഷ് കാരയാട്, കെ.എം. ലിഗിത്ത്, അമീന്‍ മേപ്പയ്യൂര്‍, പി.ബി. നിധിന്‍ കൃഷ്ണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read