യൂത്ത് ലീഗ് പന്തിരിക്കര ടൗണ്‍ ശുചീകരിച്ചു

By | Sunday September 29th, 2019

SHARE NEWS

പേരാമ്പ്ര : യൂത്ത് ലീഗ് പന്തിരിക്കര ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തിരിക്കര ടൗണ്‍ ശുചീകരിച്ചു. പൊലീസ് സ്‌റ്റേഷന്‍ മുതല്‍ ജുമുഅത്ത് പള്ളിവരെയാണ് ശുചീകരിച്ചത്.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി. നിസാര്‍, കെ.സി. റാസിഖ്, ടി.പി. റിയാസ്, വി്‌കെ. മുസ്തഫ, സി.കെ. മുസ്തഫ, ഷെരീഫ് പന്തിരി എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read