Categories
headlines

ബഡ്ജറ്റിലെ യുവജന വഞ്ചനക്കെതിരെ യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റി മേപ്പയൂരില്‍ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു

പേരാമ്പ്ര : കേരള സര്‍ക്കാര്‍ ബഡ്ജറ്റിലെ യുവജന വഞ്ചനക്കെതിരെ യുവമോര്‍ച്ച പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയൂരില്‍ ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു.


പ്രതിഷേധ സമരം യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ അനൂപ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ വിഷ്ണു പ്രസാദ് അധ്യക്ഷത വഹിച്ചു.

ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി രാഗേഷ് തറമ്മല്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഷിബിന്‍ലാല്‍, സുധീപ് കുമാര്‍, ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുബീഷ് എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.


 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP