News Section: ചെറുവണ്ണൂര്‍

ജെസിഐ  പന്തിരിക്കര ചാപ്റ്ററിന് തുടക്കം;നിശബ്ദ സേവന പ്രവർത്തകരെ ആദരിച്ചു

April 5th, 2018

പന്തിരിക്കര: നിശബ്ദ സേവന പ്രവർത്തകരെ ആദരിച്ച് കൊണ്ട് ജെസിഐ  പന്തിരിക്കര ചാപ്റ്ററിന് തുടക്കം.നിശബ്ദമായി സേവന പ്രവർത്തനത്തിലേർപ്പെട്ട ഒമ്പതോളം പേരെ ചടങ്ങിൽ ആദരിച്ചു. ശാരീരിക അവശതകൾ വകവെക്കാതെ കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന ഹസ്സൻകുയ്യണ്ടത്തിൽ,സൈനുദ്ദീൻ, ടി.പി റോഡിന്റെ വശങ്ങളിൽ നൂറുകണക്കിനു മരങ്ങൾ വെച്ചുപിടിപ്പിച്ച എം.സി.ബാലൻ, മുപ്പതു വർഷമായി ശുചീകരണ പ്രവർത്തന രംഗത്തു പ്രവർത്തിക്കുന്ന ലീല പന്തിരിക്കര മീത്തൽ, പാലിയേറ്റീവ് രംഗത്തു പ്രവർത്തിക്കുന്ന ജോൺ മാസ്റ്റർ, അരനൂറ്റാണ്ടിലധികമായി കളരി മർമ്മ ചികിൽസ നടത്തുന്ന ഹം...

Read More »

പേരാമ്പ്രയുടെ മണ്ണില്‍ ഇനി ഉത്സവരാവ്; മിഴിവേകാന്‍ ഒരുങ്ങി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗം

April 4th, 2018

സാമൂഹിക-സാംസ്‌കാരിക രംഗത്ത് വികസനത്തിന്റെ അത്യാധുനിക വിപ്ലവം സൃഷ്ടിക്കുകാന്‍ ഒരുങ്ങുകയാണ് പേരാമ്പ്രയുടെ മണ്ണ്. പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 5 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റ് പേരാമ്പ്രയുടെ ചരിത്രത്തിലെ പൊന്‍തൂവലാകും. ഏപ്രില്‍ 12 വരെ നീണ്ടുനില്‍ക്കുന്ന ആരോഗ്യ-കാര്‍ഷിക-വിദ്യാഭ്യാസ-വ്യാവസായിക പ്രദര്‍ശനവിപണനമേള വികസനമുന്നേറ്റത്തിന്റെ പുത്തന്‍ അനുഭവമാവും കാണികള്‍ക്ക് സമ്മാനിക്കുക. സമഗ്രവികസനം ലക്ഷ്യമാക്കുമ്പോള്‍ പൂവണിയുന്നത് ഒരു ജനതയുടെ സ്വപ്‌നങ്ങളാണ്.തൊഴില്‍രഹിതരായ യുവതി,യുവാക്കളെ യോ...

Read More »

ഉള്ളിയേരി മുത്താച്ചിക്കണ്ടിമല നശിക്കുന്നു; ആശങ്കയില്‍ നാട്ടുക്കാര്‍

April 3rd, 2018

ഉള്ളിയേരി:  ഉള്ളിയേരി പഞ്ചായത്ത് മൂന്നാം വാർഡിലെ മുത്താച്ചിക്കണ്ടിമല നിയന്ത്രണമില്ലാതെ മണ്ണെടുക്കുന്നതിനെ തുടര്‍ന്ന് നശിക്കുന്നതായി നാട്ടുക്കാര്‍ ആരേപിച്ചു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വയൽ നികത്തൽ വ്യാപകമാണ്. വയൽ നികത്തുന്നതിനു വേണ്ടിയാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നതെന്നു ഇവര്‍ പറയുന്നു. പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പരിസ്ഥിതിയ്ക്ക് ആകാതം ഏല്‍പ്പിച്ചുക്കൊണ്ടുള്ള മണ്ണെടുപ്പ്. മണ്ണു മാന്തി ഉപയോഗിച്ച് മല പകുതിയിലെറെ ഇടിച്ചു നിരത്തി. ഉള്ളിയേരി– കുറ്റ്യാടി സംസ്ഥാന പാതയിൽ നളന്ദ– ആതകശ്ശേരി ...

Read More »

പേരാമ്പ്ര വ്യാപാരോത്സവ് മാര്‍ച്ച് 29 ലെ വിജയികള്‍-I റഹീം, കൂപ്പണ്‍ നമ്പര്‍ 105088, II രാജിത്ത്, കൂപ്പണ്‍ നമ്പര്‍ 053342, III സന്തോഷ്, കൂപ്പണ്‍ നമ്പര്‍ 082077

March 29th, 2018

പേരാമ്പ്ര വ്യാപാരോത്സവ് മാര്‍ച്ച് 29 ലെ വിജയികള്‍. ഒന്നാം സമ്മാനമായ വാഷിംഗ് മിഷീന്‍ ലഭിച്ചത് റഹീം, കൂപ്പണ്‍ നമ്പര്‍ 105088 (കൂപ്പണ്‍ നല്‍കിയ സ്ഥാപനം അലങ്കാര്‍ ട്രേഡേഴ്‌സ്). രണ്ടാം സമ്മാനമായ മിക്‌സര്‍ ഗ്രൈന്‍ഡര്‍ ലഭിച്ചത് രാജിത്ത്, കൂപ്പണ്‍ നമ്പര്‍ 053342 (കൂപ്പണ്‍ നല്‍കിയ സ്ഥാപനം അഭിലാഷ് ജ്വല്ലറി). മൂന്നാം സമ്മാനമായ സീലിംഗ്ഫാന്‍ ലഭിച്ചത് സന്തോഷ്, കൂപ്പണ്‍ നമ്പര്‍ 082077 (കൂപ്പണ്‍ നല്‍കിയ സ്ഥാപനം സിറ്റിലൈറ്റ് ഇലക്‌ട്രോണിക്‌സ്). ഗ്രാമ

Read More »

ആവള കുട്ടോത്ത് ഹയര്‍സെക്കന്ററി മികവിന്റെ പാതയില്‍

March 27th, 2018

പേരാമ്പ്ര : ആവള കുട്ടോത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മികവിന്റെ പാതയിലേക്ക്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി മുടക്കി നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് 31 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസേമ്മളനത്തില്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രിന്‍സിപ്പാള്‍ കെ. ഹരിദാസന്‍, പ്രധാനാധ്യാപകന്‍ ടി. വേണുഗോപാലന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും വാര്‍ഷികാഘോഷവും നടത്തപ്പെടും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേ...

Read More »

ചാനിയംകടവ് റോഡ് നവീകരണം: സ്ഥലം ഏറ്റെടുക്കലിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്

February 25th, 2018

പേരാമ്പ്ര : ചാനിയംകടവ് പേരാമ്പ്ര റോഡ് നവീകരണത്തിനായ് സ്ഥലം ഏറ്റെടുക്കലിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്. റോഡിന്റെ ഇരുവശങ്ങളിലെ താമസക്കാരും സ്ഥലമുടമകളുമായ മുപ്പതില്‍ പരം പേരാണ് റോഡിന് അനധികൃതമായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുള്ളത്. 9800 മീറ്റര്‍ നീളത്തിലുള്ള നിലവിലുള്ള റോഡ് 24.40 കോടി ചെലവില്‍ എട്ട് മീറ്ററാക്കി വീതികൂട്ടി നവീകരിക്കാന്‍ ഭൂഉടമകള്‍ സമ്മതിച്ചതാണ്. എന്നാല്‍ പണി ആരംഭിച്ചപ്പോള്‍ 10.50 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചതില...

Read More »

കനാല്‍ വെള്ളം ലഭിക്കുന്നില്ല, കുട്ടോത്ത് വയലില്‍ കര്‍ഷകര്‍ ദുരിതത്തില്‍

February 19th, 2018

പേരാമ്പ്ര : കനാല്‍ വെള്ളം ലഭിക്കാത്തതിനാല്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ കുട്ടോത്ത് വയല്‍ പാടശേഖരത്തിലെ 25 ഏക്കറോളം നെല്‍കൃഷി കത്തികരിയുന്നു. നെല്ല് കതിരണിയുന്ന സമയത്ത് ലഭിക്കുന്ന കനാല്‍ വെള്ളം ഇക്കുറി ലഭിക്കാതായതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. കനാല്‍ തുറന്ന് വയലുകളില്‍ വെളളമെത്തിക്കാനാവശയമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടോത്ത് വയല്‍ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പ് മ്രന്തിക്കും വകുപ്പ് അധികൃതര്‍ക്കും പരാതികള്‍ നല്‍കിയിട്ടും ഇതുവരെ ജലവിതരണം ആരംഭിച്ചിട്ടില്ല. നെല്‍പാടം കരിഞ്ഞുണങ്ങാന...

Read More »

ഫാഷന്‍ സെന്റര്‍ ഉടമ ഇ.എം. നാരായണന്‍ അന്തരിച്ചു

February 8th, 2018

പേരാമ്പ്ര : പേരാമ്പ്രയിലെ പഴയകാല വസ്ത്ര വ്യാപാരിയായിരുന്ന ഫാഷന്‍ സെന്റര്‍ ഉടമ ഇ.എം. നാരായണന്‍(85) അന്തരിച്ചു. ഭാര്യ ശാരദ. മക്കള്‍ ഇ.എം. ചന്ദ്രന്‍ (നാദപുരം ശേയ സ്‌ടെക്സ്‌റ്റൈയില്‍ ഉടമ), സുലോചന, തങ്കം, ഷീല, ഷെര്‍ളി, ഗിരീഷ് (ഫാഷന്‍ സെന്റര്‍ പേരാമ്പ്ര). സംസ്‌കാരം എടക്കയില്‍ വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം ഞായറാഴ്ച

Read More »

റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു

January 31st, 2018

പേരാമ്പ്ര : മുയിപ്പോത്ത് ന്യൂ ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റസിഡന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തില്‍ നടന്ന ഫൈറ്റേഴ്സ് റസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം ആകാശവാണി ഡ്രാമ ആര്‍ട്ടിസ്റ്റും മജീഷ്യനുമായ എന്‍.കെ എടക്കയില്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ കാന്ത് അധ്യക്ഷത വഹിച്ചു. മഴവില്‍ മനോരമ കോമഡി ഉത്സവിലേക്ക് സെലെക്ഷന്‍ ലഭിച്ച കലാകാരന്മാരായ മനോജ്ബാല്‍, വേലായുധന്‍ പെരിഞ്ചേരിക്കടവ് എന്നിവരെ ആദരിച്ചു. ബൈജു അയേടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എം. ബാബു, ...

Read More »

ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി

January 27th, 2018

പേരാമ്പ്ര : ജവഹര്‍ ബാലജനവേദിയുടെ വിവധ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റാലിയും റിപ്പബ്ലിക്ദിന സന്ദേശവും നടത്തി. കൂത്താളിയില്‍ നടന്ന റിപ്പബ്ലിക്ദിന റാലി പ്രശസ്ത ചിത്രകാരന്‍ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. കെ.സി. കാവ്യ അധ്യക്ഷത വഹിച്ചു. ശ്രീനി പാലേരി റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. മോഹന്‍ദാസ് ഓണിയില്‍, ജില്ല കോഡിനേറ്റര്‍ ടി.വി. മുരളി, ഇ.വി. മനോജ്, രാജന്‍ മരുതേരി, ബ്ലോക്ക് ചെയര്‍ പേഴ്‌സണ്‍ ഒ.സി. ലീന, രാജന്‍ പുതിയേടത്, സി. പ്രേമന്‍, ജി.കെ. അസ്വാജിത്, കെ. റൗഫ്, ഇ.വി. അലീന. സി.പി. നി...

Read More »