കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളില്‍ കുരുങ്ങുന്നു : ആന്‍മേരി കുര്യാക്കോസ്

കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളില്‍ കുരുങ്ങുന്നു : ആന്‍മേരി കുര്യാക്കോസ് പേരാമ്പ്ര : ഇന്നത്തെ കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളുടെ കുരുക്കിലാണെന്നും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഇവയെ കൈകാര്യം ചെയ്യാന്‍ യുവതലമുറ തയ്യാറാവണന്നെും പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റ് ആന്‍മേരി കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ഇന്നത്തെ സമൂഹം വിദ്യാഭ്യാസത്തില...

കാർഷിക സെമിനാർ നടത്തി

കാർഷിക സെമിനാർ നടത്തി പേരാമ്പ്ര: സി. പി. എം ചെറുവണ്ണൂർ ലോക്കൽ സമ്മേളനത്തിൻറ ഭാഗമായി ആവളയിൽ  കർഷക സെമിനാർ നടത്തി.  മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ നിന്നും വിരമിച്ച ഡോ: വി. ജയകുമാരൻ ഉദ്ഘാടനം ചെയ്തു. അന്നം തരുന്ന കൃഷിക്കാരനെ സമൂഹവും, ഭരണകൂടവും അർഹമായ പ്രാധാന്യത്തോടെ കാണണം. അതുപോലെ കൃഷിഭവനുകൾ കാർഷിക സഹായ ഭവനുകളാക്കി മാറ്റണമെന്നും അദ്ദേഹം പ...


ദാറുന്നു ജും ആർട്സ് ആൻറ് സയൻസ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കോളേജ് യൂണിയൻ ഉദ്ഘാടനം പേരാമ്പ്ര: ദാറുന്നു ജും ആർട്സ് ആൻറ് സയൻസ് കോളേജ് യൂണിയൻ പ്രവർത്തനം ആഷിഖ് ചെലവൂരും ഫൈൻ ആർട്സ് അസോസിയേഷൻ പ്രവർത്തനം നിർമ്മൽ പാലാഴിയും ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ: എം. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. എൻ. കെ. ഷാനിഫ്, എ. കെ. അബ്ദുൾ അസീസ്, പി. ടി. എ. വൈ. പ്രസിഡന്റ് ടി. നൗഷാദ് അബ്ദുല്ല മാസ്റ്റർ, മുസ്തഫ മാസ്റ്റർ എന്നി...

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയായ പടയൊരുക്കം നവംബര്‍ 7 ന് പേരാമ്പ്രയില്‍ എത്തിച്ചേരും.   ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കന്നയിനെ കുറിച്ച് ആലോചിക്കുന്നതിനായി ഒക്‌ടോബര്‍ 15 ഞായറാഴ്ച നിയോജകമണ...

ചരമം കല്ലിങ്കല്‍ ബാലന്‍

  ബാലന്‍ പാലേരി: വടക്കുമ്പാട് കല്ലിങ്കല്‍ ബാലന്‍(72) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കള്‍: ബിന്ദു, ബിജു, ബൈജു. മരുമക്കള്‍: രാജന്‍,ഷീലജ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ലീല, മീനാക്ഷി.

തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം.

ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം. പേരാമ്പ്ര:  കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണമെന്ന്    ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് സുഭീഷ് ...

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത  ബുള്ളറ്റിൻ പുറത്തിറക്കി.  മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.  എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.  എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ ...

ആയുർവേദാശുപത്രിയിൽ രോഗികൾ വലയുന്നു

പേരാമ്പ്ര: ജില്ലയിലെ കിടത്തി ചികിതസ സൗകര്യമുളള ആയുർവേദആശുപത്രിയിൽ രോഗികൾക്ക് തികഞ്ഞ അവഗണന. നൊച്ചാട് പഞ്ചായത്തിലെ ചാത്തോത്ത് താഴ- ഹെൽത്ത് സെന്റർ ഭാഗത്ത് പ്രവർത്തിച്ചു വരുന്ന ആയുർവേദാശുപത്രിയിൽ ദിനേന നൂറ് കണക്കിന് രോഗികൾ ചികിത്സ തേടി വരുന്നുണ്ട്. ഡോക്ടറുടെ സേവനം കൃത്യമായി ഉണ്ടാവുന്നുണ്ടെങ്കിലും ആവശ്യത്തിന് മരുന്നും ഫാർമസിസ്റ്റും ഇവിടെ ഇല്ല. ആശുപത...

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ.

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ. പേരാമ്പ്ര : റവന്യു ജില്ലാ സ്ക്കൂൾ കലോത്സവം ഡിസംബർ 5മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കണ്ടി സ്ക്കൂളിൽ വെച്ച് നടക്കുന്നു. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണം ഒക്ടോ: 19 ന് 2 ...

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക്

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന്‍ ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്‌ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന്‍ രവിഗുപ്തന്‍, ...