News Section: കായണ്ണ
കേരളപ്പിറവി ദിനത്തില്‍ ചക്കിട്ടപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ്സ് രാപ്പകല്‍ സമരം
ചക്കിട്ടപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ്സ് രാപ്പകല്‍ സമരം പേരാമ്പ്ര : ഗ്രാമപഞ്ചായത്ത് ഭരണ സമിതി അഴിമതയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാപ്പകല്‍ സമരം നടത്താന്‍ മണ്ഡലം യൂത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളപ്പിറവി ദിനത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സമരം ആരംഭിക്കും. കമ്മ്യൂണിറ്റി ഹാള്‍ നവീകരണം, കുടിവെള്ള പദ്ധതിക...
കക്കയം ഡാമിനു സമീപം മണ്ണിടിച്ചിൽ വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും ഡാം സൈറ്റിനകത്ത് കുടുങ്ങി.
പേരാമ്പ്ര : കക്കയം ഡാമിനു സമീപം മണ്ണിടിച്ചിൽ. കനത്ത മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും ഡാം സൈറ്റിനകത്ത് കുടുങ്ങി. കക്കയം വനമേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയത് .വിനോദ സഞ്ചാരികൾ വനമേഖലയിൽ അകപ്പെട്ടത് ഏറെ നേരം ഭീതി പരത്തി. ഇന...
കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളില്‍ കുരുങ്ങുന്നു : ആന്മേരി കുര്യാക്കോസ്
കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളില്‍ കുരുങ്ങുന്നു : ആന്മേരി കുര്യാക്കോസ് പേരാമ്പ്ര : ഇന്നത്തെ കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളുടെ കുരുക്കിലാണെന്നും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഇവയെ കൈകാര്യം ചെയ്യാന്‍ യുവതലമുറ തയ്യാറാവണന്നെും പേരാമ്പ്ര മുന്‍സിഫ് മജിസ്ട്രേറ്റ് ആന്മേരി കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ഇന്നത്തെ സമൂഹം വിദ്യാഭ്യാസത്തില...
പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം
പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയായ പടയൊരുക്കം നവംബര്‍ 7 ന് പേരാമ്പ്രയില്‍ എത്തിച്ചേരും. ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കന്നയിനെ കുറിച്ച് ആലോചിക്കുന്നതിനായി ഒക്ടോബര്‍ 15 ഞായറാഴ്ച നിയോജകമണ...
തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം.
ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം. പേരാമ്പ്ര: കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് സുഭീഷ് ...
പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.
പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത ബുള്ളറ്റിൻ പുറത്തിറക്കി. മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി. എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ ...
കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ.
കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ. പേരാമ്പ്ര : റവന്യു ജില്ലാ സ്ക്കൂൾ കലോത്സവം ഡിസംബർ 5മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കണ്ടി സ്ക്കൂളിൽ വെച്ച് നടക്കുന്നു. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണം ഒക്ടോ: 19 ന് 2 ...
കാണാതായ യുവാവിന്റെ മൃതദ്ദേഹം പൊട്ട കിണറിൽ
പേരാമ്പ്ര: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദ്ദേഹം വീടിനു സമീപമുളള പൊട്ട കിണറിൽ കണ്ടെത്തി. കായണ്ണ മാട്ടനോട് പാറയ്ക്ക് മീത്തൽ രഞ്ജിത്തി(29)ന്റെ മൃതദ്ദേഹമാണ് ഞായറാഴ്ച്ച രാവിലെയോടെ കിണറിൽ കണ്ടെത്തിയത്. പേരാമ്പ്ര നിന്ന് പൊലീസും ഫയർഫോഴ്സുമെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദ്ദേഹം പുറത്തെടുത്തു. പേരാമ്പ്ര സി. ഐ. സുനിൽകുമാറിന്റെ നേതൃത്വത്ത...
നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്പേരാമ്പ്രക്ക്
നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന് ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന് രവിഗുപ്തന്, ...
മനോജ് എടാണിയെ മോട്ടോർ തൊഴിലാളി വ്യവസായ ബന്ധ സമിതി അംഗമായി നോമിനേറ്റ് ചെയ്തു
മോട്ടോർ തൊഴിലാളി വ്യവസായ ബന്ധ സമിതി അംഗമായി ചെയ്യപ്പെട്ട ഐ.എൻ.ടി.യു.സി യുവജന വിഭാഗം അഖിലേന്ത്യാ സെക്രട്ടറി മനോജ് എടാണി