News Section: കൂത്താളി

കൂത്താളിയിൽ യുവതിയെ ഇടിച്ചു വീഴ്ത്തിയ കാർ ജീപ്പിലുമിടിച്ച് നാല് പേർക്ക് പരുക്ക്

November 11th, 2017

കൂത്താളി : കൂത്താളിയിൽ വഴിയാത്രക്കാരിയായ യുവതിയെ ഇടിച്ചു വീഴ്ത്തിയ കാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു ജീപ്പലും ഇടിച്ചു. നിയന്തണംവിട്ട ജീപ്പ് സമീപത്തെ മരത്തിലിടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. ജീപ്പിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പരുക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.   കൂത്താളി സ്വദേശിനിയായ പുളിയുള്ള പറമ്പിൽ ഗോപിയുടെ ഭാര്യ മിനി (34)യെയാണ് കാർ ആദ്യം ഇടിച്ചു വീഴ്ത്തിയത്. പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഉടൻ തിരിച്ച് രക്ഷപ്പ...

Read More »

വയോജന വാരാചരണം ഉദ്ഘാടനം

November 2nd, 2017

വയോജന വാരാചരണം പേരാമ്പ്ര : സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖയത്തില്‍ നടപ്പാക്കുന്ന വയോജന വാരാചരണത്തിന്റെ പേരാമ്പ്ര നിയോജക മണ്ഡല തല ഉദ്ഘാടനം ചങ്ങരോത്ത് പഞ്ചായത്തിലെ തന്തമല അംഗനവാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രദേശത്തെ വയോജനങ്ങളെ മന്ത്രി ആദരിച്ചു.   ഗ്രാമപഞ്ചായത്ത് പ്രസലഡന്റ് കെ കെ ആയിഷ അധ്യക്ഷത വഹിച്ചു. ഐ.സി.ഡിഎസ് സി.ഡി.പി.ഒ കെ ദീപ വിശദീകരണം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ. പി കാര്‍ത്ത്യായനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളാ...

Read More »

സാക്ഷതാ മിഷൻ കോഴ്സുകൾ ആരംഭിച്ചു

November 2nd, 2017

 സാക്ഷതാ മിഷൻ കോഴ്സുകൾ ആരംഭിച്ചു പേരാമ്പ്ര  :സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന വിവിധ കോഴ്സ് കളിലേക്കുള്ള അഡ്മിഷൻ  കൂത്താളി ഗ്രാമപഞ്ചായത്തിൽആരംഭിച്ചു  . സാക്ഷരത തുല്യത  4,7,10 പ്ലസ് ടു , പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ് , അച്ചി ഹിന്ദി   എന്നിവ യാണ് കോഴ്സുകൾ . ഫോൺ:9946209930,9846550601

Read More »

ഹരിത കർമ്മ സേന ശില്പശാല നടത്തി

November 1st, 2017

ഹരിത കർമ്മ സേന ശില്പശാല നടത്തി പേരാമ്പ്ര : സീറോവെയ്സ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന ശില്പശാല നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി അസ്സൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം പുഷ്പ അധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ എക്സാറ്റ് ട്രയിനർ അനിൽ പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജി കണ്ണി പൊയിൽ, ഇ കെ മധു, അംഗങ്ങളായ ഇ.ടി സത്യൻ, ഷിജു പുല്യോട്ട്, പി രാധ, പി എം ബിന്ദു, റഹ്മത്ത് മുണ്ടക്കുറ്റി, സെക്രട്ടറി ജേക്കബ് ജോർജ്, ...

Read More »

പുതിയ കെട്ടിടമായിട്ടും വില്ലേജ് ഓഫീസുകള്‍ മാറ്റിയില്ല

November 1st, 2017

പുതിയ കെട്ടിടമായിട്ടും വില്ലേജ് ഓഫീസുകള്‍ മാറ്റിയില്ല പേരാമ്പ്ര: പുതിയ കെട്ടിടമായിട്ടും പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വില്ലേജ് ഓഫീസുകള്‍ മാറ്റാനായില്ല. പെരുവണ്ണാമൂഴയില്‍ ചക്കിട്ടപാറ വില്ലേജ് ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവും വളയങ്കണ്ടത്തിന് സമീപം പേരാമ്പ്ര വില്ലേജ് ഓഫീസിനായി നിര്‍മ്മിച്ച കെട്ടിടവുമാണ് എല്ലാ സൗകര്യങ്ങളും ഒരുങ്ങിയിട്ടും ആറ് മാസത്തോളമായി തുറന്ന് കൊടുക്കാത്തത്. ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പടെ എല്ലാ സൗകര്യവും ഒരുക്കി 50 ലക്ഷം വീതം ചെലവഴിച്ചാണ് രണ്ട് ഓഫീസുകളും നിര്‍മ്മിച്ചത്. താഴത്ത...

Read More »

മുഴുവന്‍ പാടങ്ങളും തരിശ് രഹിതമാക്കാന്‍ തീരുമാനമായി

November 1st, 2017

മുഴുവന്‍ പാടങ്ങളും തരിശ് രഹിതമാക്കാന്‍ തീരുമാനമായി പേരാമ്പ്ര : നിയോജകമണ്ഡലത്തിലെ മുഴുവന്‍ പാടങ്ങളും തരിശ് രഹിതമാക്കാനായി പരിപാടികള്‍ക്ക് തുടക്കമായി. മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ജനപ്രതിനിധികളുടേയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗമാണ് തീരുമാനമെടുത്തത്. കഴിഞ്ഞ മാസം ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ആവള പാണ്ടിയില്‍ ജനകീയ പങ്കാളിത്തത്തോടെ കൃഷിയിറക്കിയത് മികച്ച ഫലമുണ്ടാക്കിയെന്നാണ് അധികൃതരുടെ വിലയിരുത്തില്‍. തുടര്‍ന്നാണ് മാതൃക മണ്ഡത്തില്‍ എല്ലായിടത്തേക്കും വ്...

Read More »

പുസ്തക സമാഹരണത്തിനായ് അക്ഷരവണ്ടി

November 1st, 2017

പുസ്തക സമാഹരണത്തിനായ് അക്ഷരവണ്ടി കൂത്താളി : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കൂത്താളി എ.യു.പി സ്‌ക്കൂളില്‍ നല്ല വായന നല്ല പഠനം നല്ലജീവിതം എന്നലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ക്ലാസ്സ് ലൈബ്രറികളിേലക്കുള്ള പുസ്തക സമാഹരണം ആരംഭിച്ചു. നവംബര്‍ ഒന്നു മുതല്‍ ശിശുദിനം വരെയുള്ള ദിവസങ്ങളില്‍ വീടുകളില്‍ നിന്നും പുസ്തകം സമാഹരിക്കും. ഇതിനു വേണ്ടിയുള്ള അക്ഷരവണ്ടിയുടെ യാത്ര പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍ അരിക്കാം വീട്ടില്‍ ഫ്്‌ളാഗ്ഗ് ഓഫ് ചെയ്തു. കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി തത്സമയ ചിത്രരചന,...

Read More »

ഭരണകൂട സാമ്പത്തിക ഭീകരതക്കെതിരെ ഒറ്റയാള്‍ നവാഹ സത്യാഗ്രഹം

October 31st, 2017

ഭരണകൂട സാമ്പത്തിക ഭീകരതക്കെതിരെ ഒറ്റയാള്‍ നവാഹ സത്യാഗ്രഹം പേരാമ്പ്ര : പതിറ്റാണ്ടുകളിലൂടെ ഇന്ത്യന്‍ ജനത നേടിയെടുത്ത സാമ്പത്തിക സ്വാതന്ത്ര്യം വിദേശ മൂലധനശക്തികള്‍ക്കും ഇന്ത്യന്‍ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്കും അടിയറവെക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെയും ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപ കുറഞ്ഞ പലിശ നിരക്കില്‍ അതിന്റെ യഥാര്‍ത്ഥ അവകാശികളായ പാപപ്പെട്ട പൗരന്മാര്‍ക്ക് വായ്പയായി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒറ്റയാള്‍ നവാഹ സത്യാഗ്രഹം. ആഗോള ബന്ധുക്കളെ ഗാന്ധിജിയിലേക്ക് മടങ്ങൂ എന്ന മുദ്രാവാക്യവ...

Read More »

റോഡ്പരിഷ്കരണപ്രവർത്തികൾ രണ്ടാഴ്ചക്കകം ആരംഭിക്കും:മന്ത്രി

October 30th, 2017

റോഡ്പരിഷ്കരണപ്രവർത്തികൾ രണ്ടാഴ്ചക്കകം ആരംഭിക്കും:മന്ത്രി  പേരാമ്പ്ര: പേരാമ്പ്ര പയ്യോളി, പേരാമ്പ്ര ചാനിയം കടവ് റോഡുകളുടെ  പരിഷ്കരണ പ്രവർത്തികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണണൻ.     327 ലക്ഷം രൂപ ചിലവിൽ പൊതുമരാമത്ത് നടപ്പാക്കുന്ന കൽപത്തൂർ വായനശാല - വെള്ളിയൂർ-കാപ്പുമ്മൽ റോഡിന്റേയും, മൂന്ന് കോടി രൂപ വിനിയോഗിച്ച് പൂർത്തിയാക്കുന്ന ചക്കിട്ടപാറ - നരി നട - കൂരാച്ചുണ്ട് റോഡിന്റെയും നവീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.     പേരാമ്പ്ര ബൈപ്പാസ് നിർമ്മാണവുമായ...

Read More »

പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

October 30th, 2017

പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ് പേരാമ്പ്ര: അനുദിനം പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോളും ബൈപ്പാസ് നിർമ്മിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ മുന്നിൽ വ്യക്തത വരുത്താതെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണൻ ഒളിച്ചുകളിക്കുകയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. എൽ.ഐ.സി ഓഫീസ് മുതൽ യതീംഖാന വരെയുള്ള ദൂരത്തിൽ ഇഴഞ്ഞ് നീങ്ങിയല്ലാതെ ഒരു വാഹനങ്ങൾക്കും കടന്ന് പോവാൻ സാധ്യമല്ല. ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽ പെട്ട് പോയ ...

Read More »