മന്ത്രി ടി.പി രാമകൃഷ്ണന്‍ പഞ്ചായത്തുതല അവലോകനം നടത്തി

  അവലോകന യോഗം നടത്തി പേരാമ്പ്ര : മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം പേരാമ്പ്ര നിയോജക മണ്ഡല വികസന മിഷന്റെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നടത്തിയ പരാതി പരിഹാര അദാലത്തിന്റെ പഞ്ചായത്തുതല അവലോകനം കൂത്താളിയില്‍ നടന്നു. ലഭിച്ച 91 പരാതികളില്‍ 19 എണ്ണം അദാലത്തില്‍ തീര്‍പ്പാക്കിയെങ്കിലും ബാക്കിയുള്ളവക്ക് ഉട...

നാട്ടുകാര്‍ക്കു തണലിനായി കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നു. അന്നും ഇന്നും

പേരാമ്പ്ര : ചക്കിട്ടപ്പാറ കോമത്ത്പാറമുക്ക് സ്വദേശി വി.വി.കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രകൃതി സ്‌നേഹിയായ ഇദ്ദേഹം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പലരും ചെയ്യുന്നതുപോലെ പരസ്യത്തിനു വേണ്ടിയല്ല. അത് കൊണ്ട് തന്നെ കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നത് തനിച്ചാണ്. ഇവിടെ ഫേട്ടോക്ക് ഫോസ് ചെയ്യാന്‍ ആള്‍ക്ക...


ചവറംമൂഴി പാലം സ്ഥല പരിശോധന ആരംഭിച്ചു. പ്രതീക്ഷയോടെ നാട്ടുകാര്‍

നാദാപുരം പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്ന കുറ്റ്യാടിപ്പുഴയുടെ ചവറംമൂഴിഭാഗത്തു പാറയുടെ ഉറപ്പ്' പരിശോധിക്കാനുള്ള നടപടി യുടെ ഭാഗമായി മണ്ണ് കുഴിച്ചപ്പോള്‍ പേരാമ്പ്ര : പേരാമ്പ്ര നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചവറംമൂഴിയേയും മരുതോങ്കരയേയും ബന്ധിപ്പിച്ചു ചവറംമൂഴിയില്‍ കുറ്റ്യാടിപ്പുഴക്കു കുറുകെ കോണ്‍ക്രീറ...

മദ്യനയത്തിന് പിന്നിൽ അഞ്ഞൂറു കോടിയുടെ അഴിമതി : എം എം ഹസ്സന്‍

പേരാമ്പ്ര: മദ്യലോബിയ്ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ടുള്ള ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അതന്വേഷിക്കണമെന്നും കെ.പി സി.സി പ്രസിഡന്റ് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ ദിനരാത്ര പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മ...

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പേരാമ്പ്ര : ഭർത്തൃമതിയായ 36 കാരിയെ പീഡിപ്പിച്ച കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ.വീരാൻ കുട്ടി, ഫൈസൽ, ഫസൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊണ്ടോട്ടി പുളിക്കൽ സ്വദേശി കുഞ്ഞാപ്പു (40) ആണ് ഇന്നലെ അറസ്റ്റിലായത്. കൂരാച്ചുണ്ട് സ്വദേശിനിയെ 2017 ജനുവരിയിൽ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിച്ചതായി കൂരാച്ചുണ്ട് പോലീസിൽ നൽകിയ പരാതിയിലെ പ്രതിയെ ഇന്...

അനധികൃത മദ്യവില്പനക്കു 14 പേർ; സഹികെട്ടു നാട്ടുകാർ

ചക്കിട്ടപാറ: കീശയിലും അരയിലുമായി അനധികൃത മദ്യവില്പനയുമായി 14 പേർ സജീവമായി രംഗത്ത്. വീട്ടിലും നാട്ടിലും പൊറുതിമുട്ടിക്കുന്ന ഈ പരിപാടി നടക്കുന്നത് ചക്കിട്ടപാറ അങ്ങാടിയിലാണ്. മാന്യ തൊഴിലെടുത്ത് ജീവിച്ചിരുന്ന പലരും എളുപ്പത്തിൽ പണമുണ്ടാക്കാൻ കണ്ടെത്തിയ വഴി ഇപ്പോൾ മദ്യവില്പനയാണു്. അമിത പണം ഈടാക്കുന്ന ഇവരുടെ കുടിയും മറ്റു കുടിയൻമാരുടെ ചെലവിൽ നട...