കോടേരിച്ചാലിലെ നെല്ലിയുള്ള പറമ്പില്‍ പോക്കര്‍ അന്തരിച്ചു

പേരാമ്പ്ര: കോടേരിച്ചാലിലെ നെല്ലിയുള്ള പറമ്പില്‍ പോക്കര്‍ (75) അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ എന്‍.പി. മുഹമ്മദ്, കെ.എം അഷറഫ് (യുഎഇ), കെ.എം റിയാസ്, എന്‍.പി. സൗദ. മരുമക്കള്‍ പി.കെ. നൂറിഷ് (കുവൈത്ത്), സൈന, സീനത്ത്, ഷമീന.

ഓട്ടോ അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

ഇന്നലെ രാത്രി പേരാമ്പ്ര മാര്‍ക്കറ്റിലുണ്ടായ ഓട്ടോ അപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. ജിതേഷാണ് മരിച്ചത്. മംഗലത്ത് കൃഷ്ണന്‍ നായരുടെ മകനാണ്. മരണത്തില്‍ അനുശോധിച്ച് ഇന്ന് ഉച്ചക്ക് 2 മണി വരെ ഓട്ടോ സെക്ഷന്‍ പണിമുടക്കുന്നു.  


പാലേരി പുളിയത്ത് മാക്കമ്മ അന്തരിച്ചു

പേരാമ്പ്ര : പാലേരി പൗരാവലിയുടെ ആദരപത്രം ഏറ്റുവാങ്ങിയ പുളിയത്ത് മാക്കമ്മ(105) അന്തരിച്ചു. പാലേരിയിലും സമീപ പ്രദേശങ്ങളിലും ആശുപത്രികള്‍ സജീവമല്ലാത്ത കാലത്ത് അമ്മമാര്‍ ജന്മം നല്‍ക്കുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെ മാക്കമ്മ തന്റെ കരങ്ങളില്‍ ഏറ്റുവാങ്ങിയുട്ടുണ്ട്. മക്കള്‍ ബാലന്‍, കേളു, ദേവി, ലീല. മരുമക്കള്‍ ബാലന്‍, ചന്ദ്രിക പരേതരായ ടി പികുഞ്ഞിരാമന...

പുറ്റംപൊയിലിലെ കൈതാവില്‍ നാരായണന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര (2020 Nov o7) : പുറ്റംപൊയിലിലെ കൈതാവില്‍ നാരായണന്‍ നായര്‍ (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദമയന്തിയമ്മ. സഹോദരങ്ങള്‍ ഗോവിന്ദന്‍ നായര്‍, ലക്ഷ്മി അമ്മ, ജാനകിയമ്മ, പരേതരായ ശങ്കരന്‍നായര്‍, കുഞ്ഞിരാമന്‍ നായര്‍. സഞ്ചയനം തിങ്കളാഴ്ച.

കല്‍പത്തൂര്‍ മച്ചലത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര (2020 Nov 05) : പാമ്പിരിക്കുന്ന് എല്‍.പി.സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കല്‍പത്തൂര്‍ മച്ചലത്ത് ബാലകൃഷ്ണന്‍ നായര്‍ (88) അന്തരിച്ചു. ഭാര്യ: പരേതയായ ശാരദ. മക്കള്‍ ബേബി ഷൈലേഷ് (അധ്യാപകന്‍ പേരാമ്പ്ര എച്ച്എസ്എസ്), ദിനേഷ് (കോട്ടക്കല്‍ ആര്യ വൈദ്യശാല തൊട്ടില്‍പ്പാലം), സ്മിത (അധ്യാപിക, ഗായത്രി വിദ്യാനികേതന്‍ വടകര). മരുമക്കള്‍ കെ.കെ. റീന (...

പേരാമ്പ്ര പുന്നച്ചാലില്‍ കല്ല്യാണി അന്തരിച്ചു

പേരാമ്പ്ര (2020 Nov 05) : മദര്‍ തെരേസ കോളെജിന് സമീപം പുന്നച്ചാലില്‍ പരേതനായ ഗോപാലന്റെ ഭാര്യ കല്ല്യാണി (85) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ സരസ, മോഹന്‍ദാസ്, പ്രകാശന്‍, ശൈലജ, വത്സന്‍, മിനി. മരുമക്കള്‍ ബാലന്‍ (അഞ്ചാംപീടിക), ഗിരിജ (കണ്ണിപ്പൊയില്‍), ഷീബ (തൃക്കുറ്റിശ്ശേരി), ലിഷ (നന്മണ്ട), പ്രഭു (കോയമ്പത...

കാരയാട് തട്ടാറക്കുന്നത്ത് നാരായണി അമ്മ അന്തരിച്ചു

പേരാമ്പ്ര (2020 Oct 30): കാരയാട് തട്ടാറക്കുന്നത്ത് പരേതനായ ചേന്ദന്‍ നായരുടെ ഭാര്യ നാരായണി അമ്മ (92) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10.00 ന് വീട്ടു വളപ്പില്‍. മക്കള്‍ ടി.കെ ബാലകൃഷ്ണന്‍ (റിട്ട. മേജര്‍), ടി.കെ രാധ (റിട്ട. അധ്യാപിക എഎംഎല്‍പി സ്‌ക്കൂള്‍ പയ്യോളി), ടി.കെ സുരേന്ദ്രന്‍ (റെയ്ഡ്‌കൊ), പരേതനായ ടി.കെ കുഞ്ഞിരാമന്‍ (റിട്ട. സുബേദാര്‍)...

എരവട്ടൂര്‍ പാറപ്പുറത്ത് തറമല്‍ ബാലന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര (2020 Oct 29): റവന്യൂ വകുപ്പ് റിട്ട. ജീവനക്കാരന്‍ എരവട്ടൂര്‍ പാറപ്പുറത്ത് തറമല്‍ ബാലന്‍ നായര്‍ (73) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണി വിട്ടു വളപ്പില്‍. ഭാര്യ ഭാര്‍ഗ്ഗവി അമ്മ. മക്കള്‍. രാഗേഷ് (ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി), രതീഷ് (രജിസ്‌ട്രേഷന്‍ വകുപ്പ് കുറ്റ്യാടി), രജിത, രമിത. മരുമക്കള്‍ അനില്‍കു...

മുയിപ്പോത്ത് എടച്ചേരിച്ചാലില്‍ സുനന്ദാലയത്തില്‍ ദേവി (പറായി) അന്തരിച്ചു

പേരാമ്പ്ര (2020 Oct 28): മുയിപ്പോത്ത് എടച്ചേരിച്ചാലില്‍ സുനന്ദാലയത്തില്‍ പരേതനായ വെള്ളന്റെ ഭാര്യ ദേവി (പറായി - 75) അന്തരിച്ചു. മക്കള്‍: ജാനകി, കല്ല്യാണി, കമല, സുരേഷ്, ബിന്ദു, റീന, സുനി, സുനിത, അഡ്വ. സുധീഷ് (ഡിവൈഎഫ്‌ഐ ചെറുവണ്ണൂര്‍ മേഖലാ പ്രസിഡന്റ്), പരേതയായ മോളി. മരുമക്കള്‍: അരുത്തന്‍, വേലായുധന്‍, പ്രകാശന്‍, സന്തോഷ്, യമുന, പരേതനായ ശങ്കര...

ചെമ്പ്ര റോഡ് അയ്യപ്പന്‍ കണ്ടി ജാനു അന്തരിച്ചു

പേരാമ്പ്ര (2020 Oct 28): ചെമ്പ്ര റോഡ് കൈലാസ് ഫുഡിന് സമീപം മുന്‍ കെഎസ്ഇബി ജീവനക്കാരന്‍ അയ്യപ്പന്‍ കണ്ടി പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ജാനു (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ ചന്ദ്രന്‍ (കെഎസ്ഇബി, തിരുവള്ളൂര്‍), ബാബു, ഉഷ, ശ്രീജ. മരുമക്കള്‍, മിനി, ഷീബ.