News Section: obitury

കെഎസ്ഇബി ജീവനക്കാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

December 21st, 2017

ചെറുവണ്ണൂര്‍ : കക്കറമുക്കിലെ നാഗമുള്ളതില്‍ മീത്തല്‍ കുപ്പയുടെ മകനും കോഴിക്കോട് നല്ലളം ഇലക്ട്രിസിറ്റി മസ്ദൂര്‍ ജീവനക്കാരനുമായ രാജീവന്‍ (38) ബൈക്ക് അപകടത്തില്‍ അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് ഓഫീസില്‍ നിന്ന് ബൈക്കില്‍ റോഡിലേക്ക് ഇറങ്ങുമ്പോള്‍ അതുവഴി വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മാതാവ് അരിയായി. അവിവാഹിതനാണ്, സഹോദരങ്ങള്‍ : മീനാക്ഷി, നാരായണി, കമല. .

Read More »

കല്‍പത്തൂര്‍ കോഴിമുക്കിലെ തെണ്ടന്‍ കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

December 20th, 2017

പേരാമ്പ്ര : കല്‍പത്തൂര്‍ കോഴിമുക്കിലെ തെണ്ടന്‍ കണ്ടി കുഞ്ഞിരാമന്‍ (63) നിര്യാതനായി. ഭാര്യ: ലീല (എരവട്ടൂര്‍ വില്ലേജ് ഓഫീസ് ). മകന്‍: അര്‍ജുന്‍. സഹോദരങ്ങള്‍: ദാമോദരന്‍, ശങ്കരന്‍, രാജന്‍, ജാനകി, കല്യാണി, കമല, വിമല, ഉഷ. സഞ്ചയനം ശനിയാഴ്ച

Read More »

ആവള കുട്ടോത്ത് തെക്കെ രയരോത്ത് ചന്തുക്കുട്ടി നായര്‍ അന്തരിച്ചു

December 20th, 2017

പേരാമ്പ്ര : ആവള കുട്ടോത്ത് തെക്കെ രയരോത്ത് ചന്തുക്കുട്ടി നായര്‍(95) അന്തരിച്ചു. ഭാര്യ : മീക്കാക്കണ്ടി ദേവകി അമ്മ. മക്കള്‍ : ഭാസ്‌ക്കരന്‍, ശ്രീകല. മരുമകന്‍ വിജയന്‍ ചിങ്ങപുരം(ദുബൈ). സഹോദരങ്ങള്‍ : പരേതരായ ലക്ഷ്മി അമ്മ, അമ്മാളു അമ്മ, കുഞ്ഞിക്കണ്ണന്‍ നായര്‍.

Read More »

മധ്യവയസ്‌ക്കന്‍ വീണു മരിച്ച നിലയില്‍

December 19th, 2017

  പേരാമ്പ്ര : മധ്യവയസ്‌ക്കനെ വീട്ടിനടുത്തുള്ള പറമ്പില്‍ വീണു മരിച്ച നിലയില്‍ കാണപ്പെട്ടു. കിഴക്കന്‍പേരാമ്പ്രയിലെ കിഴക്കെ മാണിക്കോത്ത് കണ്ടി പരേതനായ അപ്പുവിന്റെ മകന്‍ ബാലന്‍ (52) നെയാണ് ഇന്നലെ കാലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. കയ്യാലയില്‍ നിന്ന് വീണ് മരിച്ചതാണെന്ന് കരുതുന്നു. മാതവ് നാരായണി. ഭാര്യ സതി. മക്കള്‍ ആതിര, അഭിജിത്ത്. സഹോദരങ്ങള്‍ വിനോദ്, ശാരദ.

Read More »

ജിഷ(35)അന്തരിച്ചു

November 24th, 2017

പാലേരി : തരിപ്പിലോട് മങ്കുണ്ടില്‍ വാസുവിന്റെ മകള്‍ ജിഷ(35) അന്തരിച്ചു. ഭര്‍ത്താവ്: ഷാജി(കക്കട്ട്). അമ്മ: ദേവി. മകള്‍: മീര. സഹോദരങ്ങള്‍: ഷിജി(വനിത സഹകരണ സൊസൈറ്റി, പാലേരി), ദിവ്യ.

Read More »

വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു  രാജീവൻ യാത്രയായി

November 18th, 2017

വീടെന്ന സ്വപ്നം സാക്ഷാൽക്കരിച്ചു  രാജീവൻ യാത്രയായി. മേപ്പയ്യൂർ : കൊഴുക്കല്ലൂരിൽ നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ച വീട്ടിൽ രണ്ടുദിവസം മാത്രം താമസിച്ച് പുല്ലഞ്ചേരി മീത്തൽ രാജീവൻ(44) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ഏറെനാളത്തെ ചികിൽസ നടത്തിവരികയായിരുന്നു. മരിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടിൽ താമസിക്കുക എന്നത് രാജീവന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നസാക്ഷാത്കാരത്തിനായ് നാട്ടുകാർ മുന്നിട്ടിറങ്ങുകയായിരുന്നു. പുതിയ വീടിന്റെ താക്കോൽ കഴിഞ്ഞ ദിവസം മന്ത്രി ടി.പി രാമകൃഷ്ണൻ കൈമാറിയിരുന്നു. ഇന്നലെ രാത്രിയാണ് രാജീവ...

Read More »

എ.ടി.കെ.കുഞ്ഞാമിന

November 6th, 2017

മേപ്പയ്യൂർ : ഇരിങ്ങത്ത് പരേതനായ കുയിമ്പിൽ അമ്മത് ഹാജിയുടെ ഭാര്യ എ.ടി.കെ.കുഞ്ഞാമിന (95) നിര്യാതയായി. മക്കൾ : കദീജ (വയലാളി), പാത്തു (കാപ്പുമ്മൽ ), ഹലീമ (കാവുന്തറ), എ.ടി.കെ.അബ്ദുള്ള (ഇരിങ്ങത്ത്), നഫീസ (കൽപ്പത്തൂർ). മരുമക്കൾ: ആലിഹസ്സൻ (വയലാളി), ആലി (കാവുന്തറ), റസാഖ് കുലുപ്പ (കൽപത്തൂർ), നസീമ (തളീക്കര), പരേതനായ കാപ്പുമ്മൽ ആലിഹസ്സൻ സഹോദരങ്ങൾ: കദീജ (പൂനത്ത് ), പരേതരായ അമ്മദ് (നടുവണ്ണൂർ,, പാത്തു (കാപ്പുമ്മൽ ), ആയിഷ (ഇരിങ്ങത്ത് ).

Read More »

മഞ്ഞക്കുളം പുലപ്രോമ്മൽ മൊയ്തീൻ (73) നിര്യാതനായി.

November 2nd, 2017

  മഞ്ഞക്കുളം പുലപ്രോമ്മൽ മൊയ്തീൻ (73) നിര്യാതനായി. മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രോമ്മൽ മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: നാസർ, നിസാർ (ഇരുവരും ദുബൈ), സാബിറ, നാസില . മരുമക്കൾ: കരീം, റിയാസ് (ഇരുവരും ദുബൈ) റഹീന, റംഷീന . സഹോദരങ്ങൾ:അമ്മത്,അബ്ദുള്ള,കുഞ്ഞാമി.

Read More »

ഇടത്തിനകത്ത് വർക്കി (87) അന്തരിച്ചു.

November 1st, 2017

മുതുകാട്: ഇടത്തിനകത്ത് വർക്കി (87) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ആലീസ്‌, ലൂസി , ജോർജ്, ഗ്രേസി, ജയിംസ്, സിസ്റ്റർ ഷേർലി (ഭോപ്പാൽ) , ഷൈനി, പരേതനായ ജോസ്. മരുമക്കൾ:  സാബു കാസർഗോഡ്, ഡെയ്‌സി, വൽസ , ജോസ്, എമിലി, കുര്യൻ,പരേതനായ പാപ്പച്ചൻ  പിള്ളപെരുവണ്ണ.

Read More »

ചെറുവണ്ണൂര്‍ പുതിയോട്ടില്‍ സരോജിനി അമ്മ അന്തരിച്ചു.

October 31st, 2017

ചെറുവണ്ണൂര്‍ പുതിയോട്ടില്‍ സരോജിനി അമ്മ അന്തരിച്ചു. ചെറുവണ്ണൂര്‍ : പുതിയോട്ടില്‍ പേരതനായ കുഞ്ഞിക്കേളുനായരുടെ ഭാര്യ സരോജിനി അമ്മ (78 കുന്നത്ത്, മുയിപ്പോത്ത്) നിര്യാതയായി. മക്കള്‍ : സുരേഷ് തറമ്മല്‍ (കോടേരിച്ചാല്‍), വിനോദ് (അമൃത ഹോസ്പിറ്റല്‍ എറണാകുളം), അനിത (അധ്യാപിക എയുപി സ്‌ക്കൂള്‍ കീഴ്പയ്യൂര്‍, എന്‍.സി.പി ജില്ലാ കമ്മിറ്റിയംഗം), രജിത(കൈതക്കല്‍). മരുമക്കള്‍ : രമണി (കോടേരിച്ചാല്‍), ഇന്ദു (പള്ളിക്കര), കുന്നത്ത് ശശി (റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍), രവി മാണിക്കോത്ത് (ഫ്‌ളോര്‍ മില്‍ കൈതക്കല്‍). സഞ്ചയനം വ്യ...

Read More »