അയല്‍വാസികളായ വീട്ടമ്മമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

പേരാമ്പ്ര: അയല്‍വാസികളായ വീട്ടമ്മമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കല്‍പത്തൂര്‍ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ കുഞ്ഞിക്കേളപ്പക്കറുപ്പിന്റെ ഭാര്യ അമ്മാളൂ അമ്മ (78) കോട്ടിലോടുമ്മല്‍ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കല്യാണി (88) എന്നിവരാണ് മൂന്നു മണിക്കൂര്‍ വ്യത്യാസത്തില്‍ മരണപ്പെട്ടത്. സൗമിനി, സുധ, സുമ, ബിന്ദു, ഉണ്ണികൃഷ്ണന്‍ എന്നി...

വിവിധ പാലിയേറ്റീവ് കെയര്‍ സെന്ററുകളുടെ കൂട്ടായ്മയില്‍ പാരാപ്ലീജിയ രോഗികള്‍ക്കായി പരിശോധന ക്യാമ്പ്

പേരാമ്പ്ര : വിവിധ പാലിയേറ്റീവ് കെയര്‍ സെന്ററുകളുടെ കൂട്ടായ്മയില്‍ പാരാപ്ലീജിയ രോഗികള്‍ക്കായി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. പക്ഷാഘാതം, നട്ടെല്ലിന് ക്ഷതം തുടങ്ങിയ രോഗങ്ങളാല്‍ കിടപ്പിലായവരും ചലന ശേഷി കുറഞ്ഞവരുമായ രോഗികളെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിക്കും. മെയ് 20ന് പേരാമ്പ്ര ദയ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ നടക്കുന്ന ക...


പ്ലസ്‌വണ്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായ് ഫോക്കസ് പോയിന്റ്

പേരാമ്പ്ര : പ്ലസ്‌വണ്‍ ഏകജാലക സംവിധാനം പരിചയപ്പെടുത്തുന്നതിനും, ഹയര്‍ സെക്കണ്ടറി പ്രവേശനം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും സംശയങ്ങള്‍ ദുരീകരിക്കുന്നതിനുമായിഹയര്‍ സെക്കന്ററി വകുപ്പിന്റെ കീഴില്‍ കൊയിലാണ്ടി താലൂക്ക് ഫോക്കസ് പോയിന്റ് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മെയ് 8 ചൊവ്വാഴ്ച മുതല്‍ 18 വരെ പ്രവര്‍ത്തിക്കും . ഇതിന്...

പേരാമ്പ്ര എസ്‌റ്റേറ്റില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ അനശ്ചിതകാല സമരം; മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

പേരാമ്പ്ര : എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികള്‍ ടാപ്പ് ചെയ്യേണ്ട മരങ്ങളുടെയും സ്ഥലങ്ങളുടെയും അളവില്‍ വര്‍ദ്ധനവ് വരുത്തി തൊഴിലാളികളുടെ ജോലിഭാരം വര്‍ദ്ധിപ്പിച്ച മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയെന്റെ ആഭിമുഖ്യത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മുതുകാടുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടന്ന...

സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് വേണ്ടി പൈതോത്ത് റോടില്‍ നിര്‍മ്മിച്ച എം. കുമാരന്‍ മാസ്റ്റര്‍, ആവള നാരായണന്‍ എന്നിവരുടെ നാമധേയത്തില്‍ സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ടൗണില്‍ റെഡ് വളണ്ടിയര്‍മാര്‍ച്ചും റാലിയും നടത്തി. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയുടെ മുഖ്യ ശത്...

വാളൂരിലെ പടവെട്ടിയിടത്തില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു

പേരാമ്പ്ര: വാളൂരിലെ പടവെട്ടിയിടത്തില്‍ അബൂബക്കര്‍ ഹാജി (90)  നിര്യാതനായി. ഭാര്യ. അയിശു ഹജ്ജുമ്മ. മക്കള്‍: ഹമീദ്, അബ്ദുല്ലത്തീഫ്, സുലൈഖ, റംല, നഫീസ മരുമക്കള്‍: സൗദ, അസ്മ, അബ്ദുറഹ്മാന്‍ (കുരുവട്ടൂര്‍), അബ്ദുള്ള ( മേപ്പയ്യൂര്‍), ഹംസ (പൂനത്ത്). സഹോദരങ്ങള്‍:പാറപ്പുറത്ത് കുഞ്ഞമ്മദ്, മൊയ്തു ഹാജി, അബ്ദുറഹിമാന്‍ ഹാജി, അബ്ദുല്‍ കരീം, ജമാലുദ്ധീന്...

ഭിന്നശേഷിക്കാര്‍ക്കായി ചെമ്പനോടയില്‍ മെഡിക്കല്‍ ക്യാമ്പും സിറ്റിങും നടത്തി

പേരാമ്പ്ര : ചക്കിട്ടപാറയിലെ ജനിതകവൈകല്യമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചെമ്പനോടയില്‍ മെഡിക്കല്‍ ക്യാമ്പും സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള സിറ്റിങും നടത്തി. ദുരിത ബാധിതരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എന്നിവെയകുറിച്ച് പഠിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായാണ് ക്യാമ്പ് ന...

സിപിഐ പേരാമ്പ്ര മണ്ഡലം ഓഫീസ് ഉദ്ഘാടനം നാളെ

പേരാമ്പ്ര : സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസായ എം. കുമാരന്‍ മാസ്റ്റര്‍, ആവള നാരായണന്‍ സ്മാരക മന്ദിരം ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുമാരന്‍ മാസ്റ്ററുടെ ഫോട്ടോ ബിനോയ് വിശ്വവും ആവള നാരായണന്റെ ഫോട്ടോ സത്യന്‍ മൊകേരിയും അനാഛാദനം ചെയ്...

വിജയക്കുതിപ്പില്‍ കൂടുതല്‍ എപ്ലസ് പ്രതീക്ഷകളോടെ പേരാമ്പ്ര ഹൈസ്‌കൂള്‍

പേരാമ്പ്ര: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ നൂറോടടുത്ത എപ്ലസുമായി ജില്ലയിലെ തന്നെ മികച്ച വിജയം കൈവരിച്ച പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അധ്യാപകരും,രക്ഷിതാക്കളും, നാട്ടുക്കാരും ചേര്‍ന്ന് അനുമോദിച്ചു. അനുമോദനയോഗവും തുടര്‍ന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചവരെ ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ ആനയിച്ച് ഘോഷയാ...

ചരിത്ര പ്രസിദ്ധമായ കൈപ്രം ജുമുഅത്ത് പള്ളി കട്ടിലവെക്കല്‍ കര്‍മ്മം നാളെ

പേരാമ്പ്ര : കേരളത്തിലെ ഇസ്ലാമിന്റെ ആവിര്‍ഭാവ കാലഘട്ടത്തില്‍ രണ്ടാം തലമുറയില്‍ പെട്ട അഞ്ച് മുസ്ലീം പള്ളികളിലൊന്നായ കൈപ്രം ജുമുഅത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായ കട്ടില വെക്കല്‍ കര്‍മ്മം ഞായറാഴ്ച ഉച്ചക്കു രണ്ടു മണിക്കു കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എഴുപത് വര്‍ഷം മുമ്പ് വലിയുല്ലാഹി പെരു...