ഓണ്‍ലൈന്‍ പരിധിക്കുപുറത്ത്; റേഞ്ച് പിടിക്കാന്‍ ഓടിയോടി തളര്‍ന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും

  പേരാമ്പ്ര: കളിക്കാനായും ഓണക്കാലത്ത് പൂപറിക്കാനുമൊക്കെയാണ് കുട്ടികള്‍ മലമുകളിലും വയലിലുമൊക്കെ പോയിരുന്ന ഒരു കുട്ടിക്കാലം എല്ലാവര്‍ക്കു മുണ്ടാവും. കാലം മാറിയപ്പോള്‍ അന്യദേശങ്ങളില്‍ നിന്നെത്തുന്ന പൂവുകള്‍ പൂക്കളങ്ങള്‍ തീര്‍ക്കുകയും കളികളൊക്കെ വീടിനകത്ത് മൊബൈലിലേക്ക് മാറിയ ഇക്കാലത്തും കുട്ടികള്‍ കുന്നു കളും വയലുകളും തേടിയിറങ്ങി യിരി...

സഹജീവി സ്‌നേഹത്തിന് ഉത്തമ മാതൃകയായി മിണ്ടാപ്രാണികളെ ഹൃദയത്തോട് ചേര്‍ത്ത് രജിത

പേരാമ്പ്ര: ഇന്ന് തിരക്കിട്ട ജീവിതത്തിനിടയില്‍ ഉറ്റവരെ പോലും മറക്കുന്ന ആളുകളാണ് നമുക്കിടയിലുള്ളത്. എന്നാല്‍ ഇവിടെ കായണ്ണയില്‍ മനുഷ്യത്വം മരവിക്കാത്ത ഒരു ഓട്ടോ ഡ്രൈവറുണ്ട്. കായണ്ണയിലെ തെരുവ് പട്ടികള്‍ക്ക് സംരക്ഷകയാവുകയാണ് ഓട്ടോ ഡ്രൈവറായ രജിത. കായണ്ണയിലെ തുമ്പമല പടിഞ്ഞാറെ ചാലില്‍ രജിതയാണ് 20 ഓളം തെരുവ് പട്ടികളെ സംരക്ഷിക്കുന്നത്. കോവിഡ് വ്...


ദ്രാവിഡ അഴകുകള്‍ വരച്ചുകാട്ടിയ ബ്രഷുകള്‍ ഇനി ചലിക്കില്ലല്ലോ

തമിഴകം കേട്ടതൊക്കെയും മനോഹരമായ ഇളയരാജ സംഗീതമാണെങ്കില്‍, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തമിഴകം കണ്ടാസ്വദിച്ചത് യുവചിത്രകാരനായ എസ്. ഇളയരാജയുടെ ചിത്രങ്ങളായിരുന്നു. പലരും ആര് വരച്ചതാണെന്നറിയാതെ സോഷ്യല്‍ മീഡിയകളില്‍ ധാരാളം കണ്ടും ഷെയര്‍ ചെയ്തും പോയ ചിത്രങ്ങള്‍. ഇന്ത്യന്‍ ചിത്രകലയ്ക്ക് കേരളം സംഭാവന ചെയ്ത രാജാരവിവര്‍മ്മ ഹൈന്ദവ ദൈവങ്ങളേയും, രാജകുട...

അറുപതിന്റെ നിറവിലും രുചിക്കൂട്ടൊരുക്കി ഒരമ്മ

പേരാമ്പ്ര: നാട്ടിലെവിടെയായാലും വിവാഹ നിശ്ചയങ്ങള്‍, കല്ല്യാണം, സല്‍ക്കാരങ്ങള്‍, നൂലുകെട്ട്, പിറന്നാള്‍ അങ്ങിനെ ആഘോഷങ്ങള്‍ എന്തുമാവട്ടെ സദ്യയും ബിരിയാണിയും ജാനുവേടത്തിയുടെ വക തയ്യാര്‍. വെളുപ്പിന് 4 മണിയ്ക്ക് എഴുന്നേറ്റ് തന്റെ ദിനചര്യകള്‍ തുടങ്ങും. ഇത് അവസാനിക്കുന്നത് രാത്രി ഏറെ വൈകിട്ടും. നേരം വെളുത്താല്‍ ചുറുചുറുക്കോടെ ചാടി എഴുന്നേറ്റ് യാത...

ആള്‍ ആപ്പ് നാടിന്റെ ഡിജിറ്റല്‍ ഭൂപടമാകും; വിവരശേഖരണം തുടങ്ങി

പേരാമ്പ്ര : നാടിന്റെ ഡിജിറ്റല്‍ ഭൂപടമാക്കുന്ന ആള്‍ ആപ്പിന്റെ ലോക്കല്‍ സര്‍ച്ചിലേക്ക് വിവരശേഖരണം ആരംഭിച്ചു. പൊതു- സ്വകാര്യ സ്ഥാപനങ്ങള്‍, വിവിധ തരം സേവനദാതാക്കള്‍, പൊതു പ്രാധാന്യമുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് ആള്‍ ആപ്പില്‍ വിവരങ്ങള്‍ പങ്കുവയ്ക്കാം. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലും പിന്നീട് കേരളം മുഴുവനായും ആള്‍ ആപ്പിന്റെ സേവനം ല...

ഡോക്ടര്‍. കെ.ജി. മാതൃക വ്യക്തിത്വം… ടി.വി. മുരളി എഴുതുന്നു

പേരാമ്പ്ര (2020 Oct 22): അറുപതു വര്‍ഷം മുന്‍പുള്ള പേരാമ്പ്രയും പരിസരവും. ഒരു ഗ്രാമ പ്രദേശത്തുനിന്നും വൈദ്യശാസ്ത്ര സംബന്ധമായ പഠനം ദൂരെ മദിരാശിയില്‍ പോയി നടത്തുകയും, പിന്നീട് നാട്ടുകാര്‍ക്കിടയില്‍ സേവനങ്ങള്‍ ചെയ്യുക പുതിയ അനുഭവം ആയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസവും അലോപ്പതി ചികിത്സയും എല്ലാം ദൂരത്തുനിന്ന് മാത്രം കണ്ട് തൃപ്തിയടഞ്ഞ മലബാറിലെ ഒരു...

കാഴ്ചാ പരിമിതര്‍ക്ക് ലോകത്തെ കാണിച്ച് ‘വാര്‍ത്താ’ ഗ്രൂപ്പ് 500 ദിവസം പിന്നിടുന്നു

പേരാമ്പ്ര (2020 oCT 14): കാഴ്ചാ പരിമിതര്‍ക്ക് പത്ര വാര്‍ത്തകള്‍ വായിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ  പ്രവര്‍ത്തിച്ചു വരുന്ന വാര്‍ത്താ ഗ്രൂപ്പ് 500 ദിവസം പിന്നിടുന്നു. 2019 ജൂണ്‍ 3 നാണ് വാര്‍ത്ത എന്ന പേരില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. വാര്‍ത്ത വായിക്കാന്‍ കഴിയാത്തവര്‍ക്ക് ആ അനുഭൂതി പകര്‍ന്നു നല്‍കുന്നതിനായി ബിആര്‍സി ട്രയിനറു...

ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഗ്രാന്റ് മാസ്റ്റര്‍ പട്ടം നേടി മുയിപ്പോത്ത് സ്വദേശിനി യദുപ്രിയ

പേരാമ്പ്ര (2020 Sept 11): മുയിപ്പോത്തിന് ഇനി സ്വന്തം ഗ്രാന്റ് മാസ്റ്റര്‍. പെന്‍സില്‍ ലെഡില്‍ പേരുകള്‍ കൊത്തിയെടുത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഗ്രാന്റ് മാസ്റ്റര്‍ പട്ടം നേടിയിരിക്കുകയാണ് പേരാമ്പ്രക്കടുത്ത്, ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശിനിയായ യുവ എഞ്ചിനിയര്‍ യദുപ്രിയ. പരമോന്നത സൈനിക ബഹുമതിയായ പരമവീരചക്ര ലഭിച്ച 21 ധീര സൈനികരുടെ പേര...

ദീപയുടെ കൈകളില്‍ ഇനി ആംബുലന്‍സ് വളയവും

പേരാമ്പ്ര (2020 Aug 03): കോളെജിന്റെ ബസിലെ വളയം പിടിക്കുന്ന വളയിട്ട കൈകളാല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ദീപയുടെ കൈകളില്‍ ഇനി ആംബുലന്‍സ് വളയവും. പുളിയാവ് നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ബസിലെ ഡ്രൈവറുടെ ജോലി ഏറ്റെടുത്തതിലൂടെ സമൂഹത്തിന്റെ അംഗീകാരവും പ്രശംസയും പിടിച്ചു പറ്റിയിരുന്നു. അച്ചംവീട്ടിലെ പ്രണവം യൂത്ത് ഡെവലപ്പ്മെന്റ് സെന്ററിലെ ആം...

കര്‍ഷകരുടെ സ്വപ്നങ്ങളില്‍ കരിവീഴ്ത്തി ആവള പ്രദേശത്ത് കുലകള്‍ക്ക് രോഗം; വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍

പേരാമ്പ്ര (2020 July 29): ആവള ഭാഗത്ത് നേന്ത്രവാഴക്കുലകളില്‍ രോഗം വ്യാപിച്ചത് വാഴകര്‍ഷകരെ പ്രതിസന്ധിയിലാക്കി. കുലകളില്‍ മുഴുവനായി കറുപ്പുനിറത്തിലുളള പാടുകള്‍ പിടിപെടുന്നതാണ് രോഗം. ഇത്മൂലം കുലകള്‍ വിപണനം നടത്താന്‍ പറ്റാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. കായയുടെ നിറവ്യത്യാസം കാരണം ആളുകള്‍ കായവാങ്ങുന്നില്ല, ഇതിനാല്‍ തന്നെ കര്‍ഷകരില്‍ നിന്ന് കുലകള്‍...