കച്ചവട സ്ഥാപനങ്ങളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി

പേരാമ്പ്ര : കോവിഡ് ലോക്ക് ഡൗണ്‍ കാരണം വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്ന പശ്ചാത്തലത്തില്‍ കച്ചവട സ്ഥാപനങ്ങളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി. പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി അലങ്കാര്‍ ഭാസ്‌കരന്‍...

അലങ്കാര്‍ മൂവീസ് പ്രദര്‍ശം ആരംഭിച്ചു

പേരാമ്പ്ര : അലങ്കാര്‍ മൂവീസ് പ്രദര്‍ശനോദ്ഘാടനം അലങ്കാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ നായരും മാനേജിംഗ് ഡയരക്ടര്‍ അലങ്കാര്‍ ഭാസ്‌കരന്‍നായരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ഹര്‍ത്താല്‍ കാരണം കാലത്ത് 6 മണിക്ക് തുടങ്ങേണ്ട പ്രദര്‍ശനം വൈകിട്ട് 7.15 ന്റെ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. ഫാന്‍സ് അസോസിയേഷനു വേണ്ടി ഇന്ന്  കാലത്ത...