ആശാ വര്‍ക്കര്‍മാരുടെ വേതനം 18000 രൂപയാക്കി ഉയര്‍ത്തണം ഐഎന്‍ടിയുസി

പേരാമ്പ്ര : ആശാ വര്‍ക്കര്‍മാരുടെ വേതനം 18000 രൂപയാക്കി ഉയര്‍ത്തണമെന്ന് ആശാ വര്‍ക്കേഴ്‌സ് യുണിയന്‍ (ഐഎന്‍ടിയുസി) ചങ്ങരോത്ത് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ആശാ വര്‍ക്കര്‍മാരുടെ ആരോഗ്യ സുരക്ഷയും ജോലി സുരക്ഷയും ഉറപ്പു വരുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ...