കാക്കകള്‍ ചത്തത് നാട്ടുകാരെ പരിഭ്രാന്തരാക്കി

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എടക്കയില്‍ കാക്കകളെ ചത്ത നിലയില്‍ കണ്ടത് നാട്ടുകരില്‍ പരിഭ്രാന്തി പടര്‍ത്തി. എടക്കയില്‍ പാമ്പിരിക്കുന്ന് സ്‌ക്കൂളിന് സമീപത്തെ രമണീയത്തില്‍ മണി, കിഴക്കെ ഈന്തന്‍ കണ്ടി ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപനി കണ്ടെത്തിയ സാഹച...