കെ.എ ജോസുകുട്ടി യുഡിഎഫ് കണ്‍വീനര്‍

പേരാമ്പ്ര: യുഡിഎഫ് പേരാമ്പ്ര നിയോജകമണ്ഡലം കണ്‍വീനറായി കെ.എ ജോസുകുട്ടിയെ നിയമിച്ചതായി ജില്ലാ ചെയര്‍മാന്‍ കെ. ബാലാരായണന്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനറായിരുന്ന പി.പി രാമകൃഷ്ണന്‍ വിമത സ്ഥാനാര്‍ത്ഥിയായി ഗ്രാമപഞ്ചായത്ത് 8 ാം വാര്‍ഡില്‍ മത്സരിക്കുന്നതിനെ തുടര്‍ന്ന് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കെ.എ ജോസുകുട്ടിയെ തല്‍സ്ഥാനത്...

ഗാന്ധിജി സ്റ്റഡി സെന്റര്‍ നിര്‍മ്മിച്ചു നല്‍കിയ സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി

ചെമ്പനോട (2020 Nov 07) : പ്രകൃതി ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കോഴിക്കോട് ജില്ലയില്‍ ചെമ്പനോട ഗാന്ധിജി സ്റ്റഡി സെന്റര്‍ ജനപങ്കാളിത്വത്തോടെ നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി. ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്സ് (എം) വര്‍ക്കിംങ് ചെയര്‍മാനുമായ പി.ജെ. ജോസഫ് എംഎല്‍എ, സ്നേഹവീട...


കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നാളെ

പേരാമ്പ്ര (2020 Nov 04) : ചെമ്പനോട പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്പപ്പെട്ട ഒരു കുടുംബത്തിന് കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ ദാനം നാളെ. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ഇന്‍ചാര്‍ജ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ ചെയര്‍മാനായും അപു ജോണ്‍ ജോസഫ് വൈസ് ചെയര്‍മാനും ആ...

ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂളില്‍ കലോത്സവം ഓണ്‍ ലൈനില്‍

പേരാമ്പ്ര (2020 Nov 04) : ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തി കുട്ടികളുടെ കലാ സാംസ്‌ക്കാരിക പുരോഗതിക്ക് അധ്യാപകര്‍ നല്ല രീതിയില്‍ ഇടപെടുന്നത് മാതൃകപരമാണെന്നും, അധ്യാപകര്‍ വിചാരിക്കാതെ ഒരു വിദ്യാര്‍ത്ഥിയും ഒരു സ്‌കൂളും മെച്ചപ്പെടില്ലെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍ ഓണ്‍ ലൈന്‍ കലോത്സവം ഓണ...

രക്തദാനത്തില്‍ മാതൃകയായി ചെമ്പനോട ഫ്രണ്ട്‌സ് ഫോര്‍ എവര്‍ വാട്‌സപ്പ് കൂട്ടായ്മ

പേരാമ്പ്ര (2020 Oct 31): കോവിഡ് കാലത്ത് രക്തദാനം നടത്തി ചെമ്പനോടയിലെ ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്ന വാട്‌സ് കൂട്ടായ്മ. കൂട്ടായ്മയിലെ അമ്പതോളം അംഗങ്ങള്‍ ഇന്ന് മെഡിക്കല്‍ കോളേജില്‍ രക്തം ദാനം നടത്തി മാതൃകയായി. കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബിരിയാണി ഫെസ്റ്റും, ചികിത്സാ സഹായ നിധിയും, പെരുവണ്ണാമുഴി മുതല്‍ പൂഴിത്തോട് റോഡിന് ഇരുവശവും ഉള്ള ക...

റോഡ് ശുചീകരണവുമായി ഫ്രണ്ട്സ് ഫോറെവര്‍ ചെമ്പനോട വാട്‌സ്ആപ് കൂട്ടായ്മ

പേരാമ്പ്ര (2020 Sept 28): ഞായറാഴ്ച സേവന പ്രവര്‍ത്തനവുമായി നവമാധ്യ കൂട്ടായ്മയിലെ അംഗങ്ങള്‍. ഫ്രണ്ട്സ് ഫോറെവര്‍ ചെമ്പനോട എന്ന വാട്‌സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളാണ് പെരുവണ്ണാമൂഴി മുതല്‍ പൂഴിത്തോട് വരെയുള്ള റോഡ് ശുചീകരണം നടത്തിയത്. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അസൗകര്യമായി റോഡിനിരുവശവും വളര്‍ന്ന കാടുവെട്ടുകയും റോഡില്‍ അടിഞ്ഞുകൂടിയ മ...

മുതുകാട്, ചെമ്പനോട ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം

പേരാമ്പ്ര (2020 Sept 16): ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്, ചെമ്പനോട ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. മലയോര മേഖലയില്‍ കാട്ടുമൃഗശല്യം കാരണം കൃഷിചെയ്താല്‍ വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം മുതുകാട് താഴെ അങ്ങാടിക്ക് സമീപം വട്ടോത്ത് ജിജോയുടെ കൃഷിയ...

ബഫര്‍ സോണ്‍; നാക്കിലയില്‍ മണ്ണ് വിളമ്പി ഓണസദ്യ നടത്തി പ്രതിഷേധം

പേരാമ്പ്ര (2020 Aug 31): ബഫര്‍ സോണ്‍ നടപ്പാക്കുന്നതിനെതിരെ സംയുക്ത കര്‍ഷക സമിതി ചെമ്പനോടയില്‍ വ്യത്യസ്ഥമായ സമരം പ്രട്യാപനം നടത്തി. തിരുവോണ നാളില്‍ നാക്കിലയില്‍ മണ്ണ് വിളമ്പിയും ഓണസദ്യ നടത്തിയും, കരട് വീജ്ഞാപനം കീറിയമാണ് സമര പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത് അംഗം സെമിലി സുനില്‍ ഉദ്ഘാടനം ചെയ്തു. മാത്യു തേരകം, ബാബു കാഞ്ഞിരക്കാട്ട്, തൊ...

ചെമ്പനോടയില്‍ പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂടും ക്യാമറയും സ്ഥാപിച്ചു

  പേരാമ്പ്ര (June 6): കഴിഞ്ഞ ദിവസങ്ങളില്‍ പുലി ആടുകളെ കൊന്ന ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂടും ക്യാമറയും സ്ഥാപിച്ചു. ചെമ്പനോട ആലമ്പാറയില്‍ കഴിഞ്ഞ ദിവസം വടക്കേക്കര റെജിയുടെ ആടിനെ പുലി കടിച്ച് കൊന്നതിന് സമ്പം വനമത്താട് ചേര്‍ന്ന കുരിശുമലയിലാണ് കൂട് സ്ഥാപിച്ചത്. വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന ഇര...

മലമാനിനെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു

പേരാമ്പ്ര (June 4) : ചെമ്പനോടയില്‍ മലമാനിനെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു. വ്യാഴാഴ്ച കാലത്ത് ആറ് മണിയോടെ ആലമ്പാറ ഭാഗത്ത് ചെന്നായ്ക്കള്‍ മാനിനെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ചെന്നായ്ക്കള്‍ മാനിനെ അക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. സത്യന്റെ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെ...