ദീപയുടെ കൈകളില്‍ ഇനി ആംബുലന്‍സ് വളയവും

പേരാമ്പ്ര (2020 Aug 03): കോളെജിന്റെ ബസിലെ വളയം പിടിക്കുന്ന വളയിട്ട കൈകളാല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ദീപയുടെ കൈകളില്‍ ഇനി ആംബുലന്‍സ് വളയവും. പുളിയാവ് നാഷണല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ബസിലെ ഡ്രൈവറുടെ ജോലി ഏറ്റെടുത്തതിലൂടെ സമൂഹത്തിന്റെ അംഗീകാരവും പ്രശംസയും പിടിച്ചു പറ്റിയിരുന്നു. അച്ചംവീട്ടിലെ പ്രണവം യൂത്ത് ഡെവലപ്പ്മെന്റ് സെന്ററിലെ ആം...