നിരീക്ഷത്തില്‍ കഴിയുന്ന വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേരാമ്പ്ര (2020 Oct 22): കോവിഡ് നിരീക്ഷത്തില്‍ കഴിയുന്ന വയോധികയെ വീട്ടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേനായി നീച്ചാറത്ത് ലീലഅമ്മ (75) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകനും ഭാര്യയും മക്കള്‍ക്കുമൊപ്പമാണ് ഇവര്‍ താമസിച്ചു വരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വീട്ടിലുള്ള മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവായ...

കോണ്‍ഗ്രസ് രാജ്യത്തെ കാര്‍ഷിക വളര്‍ച്ചയെ തടയാന്‍ ശ്രമിക്കുന്നു: കര്‍ഷകമോര്‍ച്ച

പേരാമ്പ്ര (2020 Oct 12): രാജ്യത്തെ കാര്‍ഷിക വ്യവസ്ഥഅനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും അതിനെ തടയാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ശ്രീജിത്ത് കല്ലോട്. കര്‍ഷക മോര്‍ച്ച എടവരാട് ചേനായില്‍ സംഘടിച്ച കാര്‍ഷിക വാണിജ്യ വ്യവസായ നിയമം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പി...


എടവരാട് എഎംഎല്‍പി സ്‌ക്കൂളിന് എല്‍ഇഡി ടിവി നല്‍കി

പേരാമ്പ്ര (June 18): കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടത്തിവരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എടവരാട് എഎംഎല്‍പി സ്‌ക്കൂളിന് എല്‍ഇഡി ടിവി നല്‍കി. പേരാമ്പ്രയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റും ജനകീയ വിഷയങ്ങളില്‍ സജീവസാന്നിധ്യമായ പേരാമ്പ്രകൂട്ടായ്മ ഫെയ്‌സ്ബുക്ക് ഗ്ര...

എടവരാട് നടുമൂലയില്‍ മുഹമ്മദ് മിഷാല്‍ അന്തരിച്ചു

പേരാമ്പ്ര (June 16): എടവരാട് നടുമൂലയില്‍ മുനീറിന്റെയും(സൗദി) മകന്‍ മുഹമ്മദ് മിഷാല്‍ (18) അന്തരിച്ചു. മേപ്പയ്യൂര്‍ എ.വി. അബ്ദുറഹ്മാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് കൈപ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മാതാവ് സറീന(വേളം). സഹോദരങ്ങള്‍: സഹ്‌ല ഫാത്തിമ(പേരാമ്...

കരിങ്കല്‍ മതില്‍ തകര്‍ന്ന് വീണു; രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍

പേരാമ്പ്ര : കരിങ്കല്‍ മതില്‍ തകര്‍ന്ന് വീണ് വീടിന് േകടുപാട് സംഭവിച്ചു, മറ്റൊരു വീടും അപകട ഭീഷണിയില്‍. എരവട്ടൂര്‍ ഏരത്ത് മുക്ക് വടക്കേക്കണ്ടി അഷ്‌റഫിന്റെ വീടിന് മുകളിലേക്ക് സമീപത്തെ ചാലില്‍ മീത്തല്‍ ഫൈസലിന്റെ വീടിന്റെ കരിങ്കല്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കന...

എടവരാട് ചെറിയ മാവിലി മൊയ്തീന്‍ ഹാജി അന്തരിച്ചു

  പേരാമ്പ്ര : എടവരാട് ചെറിയ മാവിലി മൊയ്തീന്‍ ഹാജി (66) അന്തരിച്ചു. ഖബറടക്കം ഇന്ന് കാലത്ത് കൈപ്രം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ ആയിശ. മക്കള്‍ അബ്ദുല്‍ ഹമീദ്, ആബിദ്, സറീന, ആരിഫ. മരുമക്കള്‍ റസീന (കീഴ്പയ്യൂര്‍), അബ്ദുല്‍ ലത്തീഫ് (നടുവണ്ണൂര്‍), സുബൈര്‍ (കുറ്റ്യാടി).

ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യയും മരിച്ചു

പേരാമ്പ്ര : എടവരാട്ടെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും, ഇരിങ്ങല്‍ മേണിയത്ത് അയ്യപ്പന്‍കാവ് ക്ഷേത്ര ട്രസ്റ്റി മെമ്പറും കര്‍ഷക പ്രമുഖനുമായ എടവന അപ്പുക്കുട്ടി നായരും (94) ഭാര്യ ഭാരതി അമ്മയും(78) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അന്തരിച്ചു. അപ്പുക്കുട്ടി നായര്‍ പേരാമ്പ്ര സഹകരണ ആശുപത്രിയിലും ഭാര്യ ഭാരതി അമ്മ കോഴിക്കോട് സ്വ...

ക്ഷേത്രത്തില്‍ മോഷണം

പേരാമ്പ്ര : എടവരാട് ഈശ്വരന്‍ കൊയിലോത്ത് നാഗകാളി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തുറന്ന് മോഷണം നടത്തിയ നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കാലത്ത് തൊഴാനെത്തിയ ഭക്തനാണ് മോഷണം നടന്നതായ് കണ്ടത്. ക്ഷേത്രമുറ്റത്തും റോഡരികിലുള്ളതുമായ 3 ഭണ്ഡാരങ്ങളില്‍ നിന്നാണ് മോഷണം നടന്നത്. കമ്പി ഉപയോഗിച്ച് ക്ഷേത്രത്തിന്റെ വാതില്‍ പൂട്ട് പൊളിച്ച് അകത്ത് സൂക്ഷിച്ച ...