ഡിവൈഎഫ്‌ഐ കവുങ്ങുള്ള ചാലില്‍ യൂണിറ്റ് ഹാന്‍ഡ് വാഷ് നിര്‍മ്മിച്ചു

പേരാമ്പ്ര : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ പന്തിരിക്കര കവുങ്ങുള്ള ചാലില്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹാന്‍ഡ് വാഷ് നിര്‍മ്മിച്ചു. നിര്‍മ്മിച്ച 80 ലിറ്റര്‍ ഹാന്‍ഡ്‌വാഷ് യൂണിറ്റ് പരിധിയില്‍പ്പെടുന്ന മുഴുവന്‍ വീടുകളിലും എത്തിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അര്‍ജുന്‍ വാഴയില്‍ മിത്തല്‍ മേഖല ട്രഷറര്‍ പി.കെ വരുണും പറഞ്ഞു. വരും ദിവസങ്ങള...