രണ്ടാം സ്വാതന്ത്ര സമരം അനിവാര്യം; കെ. മുരളീധരന്‍ എംപി

പേരാമ്പ്ര : ശതകോടീശ്വരന്‍മാരില്‍ നിന്നും വര്‍ഗീയ വാദികളി നിന്നും ഭാരതത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര സമരത്തിന് തൊഴിലാളികള്‍ സംഘടിതരാവണമെന്ന് കെ. മുരളീധരന്‍ എംപി ആഹ്വാനം ചെയ്തു. പണ്ഡിറ്റ് നെഹ്‌റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള പ്രധാന മന്ത്രിമാര്‍ കൊണ്ടുവന്ന തൊഴിലാളികളുടെ അവകാശങ്ങളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സമ്പന്ന വര്‍ഗ്ഗത്തിന് മു...