വന്യജീവി ആക്രമത്തില്‍ നിന്ന് മലയോര ജനതയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം – കര്‍ഷക മോര്‍ച്ച

പേരാമ്പ്ര (2020 Nov 02): വന്യജീവി ആക്രമങ്ങളില്‍ നിന്ന് മലയോര ജനതയേയും കാര്‍ഷിക വിളകളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപ്പെട്ടു. കുരാച്ചുണ്ടില്‍ കാട്ടുപന്നികള്‍ കയറി വീട്ടു ഉപകരണങ്ങള്‍ നശിപ്പിച്ച ആലമല മോഹനന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുക യായിരുന്നു ...

ഓണ്‍ലൈന്‍ പഠനത്തിനായ് വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കി

പേരാമ്പ്ര (July 03): ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്തതിനാല്‍ പഠനം മുടങ്ങിയ പേരാമ്പ്ര കല്ലോട്ടെ ഒരു കുടുംബത്തിലെ ഒന്‍പത്, നാല് ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ ടിവി നല്‍കി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി ശ്രീജ...


സഹകരണ ബാങ്കുകളില്‍ കൂടി നല്‍കുന്ന കാര്‍ഷിക വായ്പയുടെ വിതരണം നീട്ടണം

പേരാമ്പ്ര: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പാക്കേജിന്റെ ഭാഗമായി നബാര്‍ഡ് മുഖേനസഹകരണ 'ഗ്രാമീണ ബാങ്കുകളില്‍ കുടി നല്‍കുന്ന കാര്‍ഷിക വായ്പ നല്‍കുന്നത് ഒരു മാസം കൂടിനീട്ടി നല്‍കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപ്പെട്ടു. ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് ഈ മാസം മുപ്പതാം തിയ്യതിയാണ്. പല കര്‍ഷകരും വായ്പാ പദ്ധതിയെ കുറിച്ച് ഇപ്പോ...

കര്‍ഷകമോര്‍ച്ച പേരാമ്പ്രയില്‍ നമോ വിഷു പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പേരാമ്പ്ര : കോറോണ ഭിഷണിയുടെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ദുരിതത്തിലായവരെ സഹായിക്കണമെന്ന ബിജെപി അഖിലേന്ത്യ പ്രസിഡണ്ടിന്റെ ആഹ്വാനത്തിന്റെ ഭാഗമായി ബിജെപി കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ നമോ വിഷു പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ മൂന്നുറോളം കുടുംബങ്ങള്‍ക്കാണ് കിറ...

ക്ഷീരകര്‍ഷകരെ രക്ഷിക്കാന്‍ മില്‍മ പാല്‍ സംഭരിച്ച് സംബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യണം: കര്‍ഷകമോര്‍ച്ച

പേരാമ്പ്ര : കോവിഡ് ദുരിതത്തിന്റെ പേരില്‍ പാല്‍ സംഭരണം നിര്‍ത്തി വെയ്ക്കാനുള്ള മില്‍മ്മയുടെ നീക്കം ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുമെന്നും, ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിച്ച് സര്‍ക്കാര്‍ സഹായത്തോടെ സബ്‌സിഡി നിരക്കില്‍ വില കുറച്ച് പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വികരിക്കണമെന്ന് കര്‍ഷകമോര്‍ച്...

കെ.കെ രജിഷ് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി

പേരാമ്പ്ര : കര്‍ഷകമോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ.രജീഷിനെ കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ: ജയസൂര്യന്‍ നിയമിച്ചു. എബിവിപി ആവള ഗവ. ഹൈസ്‌കൂള്‍ യൂണിറ്റ് പ്രസിഡണ്ട്, ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക്, യുവമോര്‍ച്ച ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. വിദ്യാര്‍ത്ഥി സെല്‍ മേപ്പയ്യൂര്‍ ...

നാളികേര സംഭരണവില വര്‍ദ്ധിപ്പിക്കണം. കര്‍ഷകമോര്‍ച്ച മന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച ജില്ലാ നേതാക്കള്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് നിവേദനം നല്‍കി. നാളികേരം കിലോയ്ക്ക് 50 രുപ നിരക്കില്‍ സംഭരിക്കുക പ്രാധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കാന്‍ നടപടി സ്വികരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. കോ...

കിസാന്‍ സമ്മാന്‍ നിധി പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കര്‍ഷക മോര്‍ച്ച ഒപ്പ് ശേഖരണം

പേരാമ്പ്ര: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധി പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ ഒത്താശയോടെ കൃഷിഭവന്‍ ജിവനക്കാര്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചു. കിസാന്‍ സമ്മാന്‍ നിധി പദ്ധതി അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചും നാളികേര വിലയിടിവില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കിലോയ്ക്ക് 50 രുപ നിരക്കില്‍ കൃഷിഭവന്‍മുഖേന പച...

ചാനിയംകടവ് റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം

ചെറുവണ്ണൂര്‍ : പേരാമ്പ്ര ചാനിയം കടവ് റോഡ് നിര്‍മാണത്തിലെ ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ചെറുവണ്ണൂര്‍ ടൗണില്‍ സംഘടിപ്പിച്ച റോഡ് ഉപരോധസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 കോടി രൂപ ചിലവില്‍ നിര്‍മ...

ചാനിയംകടവ് റോഡ് നവികരണത്തിലെ ക്രമക്കേട്; കര്‍ഷക മോര്‍ച്ച വഴി തടയുന്നു

  പേരാമ്പ്ര : പേരാമ്പ്ര - ചാനിയംകടവ് റോഡ് നവീകരണത്തിലെ ക്രമക്കേടിനെക്കുറിച്ച് സമഗ്രമായ അന്യേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ഷകമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ സെപ്തംബര്‍ 28ന് കാലത്ത് 10 മണിക്ക് ചെറുവണ്ണൂര്‍ ടൗണില്‍ വഴിതടയല്‍ സമരം നടത്തുന്നു. ഇരുപത്തിനാല് കോടി രൂപ ചിലവില്‍ നവീകരിക്കാനുദ്ദേശിക്കുന്ന റോഡിന...