കായണ്ണ ചാരുപറമ്പില്‍ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

പേരാമ്പ്ര : കയണ്ണ ചന്ദനത്തില്‍ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്ര മുത്തപ്പന്‍ മഠപ്പുര ഉത്സവത്തിന് കൊടിയേറി. ജനുവരി 21 മുതല്‍ 28 വരെയാണ് ഉത്സവം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്. ഗുരുതി, കലശം, കൊടുക്ക, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും. 24 ഞായറാഴ്ച രാവിലെ സര്‍വ്വശ്വര്യ പൂജയും ചാരുപറമ്പില്‍ അമ...

കര്‍ഷക ബില്‍ പിന്‍വലിക്കണം; കിസാന്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

പേരാമ്പ്ര (2020 Nov 04) : കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസാക്കിയ കര്‍ഷക ബില്‍ കുത്തകള്‍ക്കു കൊള്ള ലാഭം കൊയ്യുന്നതിനു വേണ്ടി ആണെന്നും കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കിസാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണയുടെക...


മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍; ബിജിക്ക് നാട്ടുകരുടെ സ്‌നേഹാദരം

പേരാമ്പ്ര (2020 Oct 26) : മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് കായണ്ണ സ്വദേശിനി എം.എം. ബിജി നാട്ടുകരുടെ ആദരവ് ഏറ്റുവാങ്ങുന്ന തിരക്കിലാണ്. അര്‍ഹതക്കുള്ള അംഗീകാരം ലഭിച്ച നാട്ടുകാരുടെ പ്രയങ്കരിയായ പൊലീസുകാരയെ ആദരിക്കാന്‍ സാംസ്‌കാരിക സംഘടനകളും, ക്ലബ്ബുകളും, രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുകയാണ്. ബിസിനസുകാരനായ കരികണ്ടന്‍പാറ ...

എട്ട് വര്‍ഷമായി രോഗശയ്യയിലായ ആരോഗ്യ പ്രവര്‍ത്തക സുബിഷ ചികിത്സക്കായി ചികിത്സ ഉദാരമതികളുടെ സഹായം തേടുന്നു

പേരാമ്പ്ര  (2020 oCT 08): എട്ട് വര്‍ഷത്തിലധികമായി കായണ്ണയിലെ നമ്പ്രത്തുമ്മല്‍ സുബിഷ എന്ന മുന്‍ ആരോഗ്യ പ്രവര്‍ത്തക രോഗശയ്യയിലായിട്ട്. പേരാമ്പ്ര സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ വന്ന ഒരു പനിയാണ് സുബിഷയെ ഈ ദുരിതക്കയത്തിലാഴ്ത്തിയത്. പരസഹായം കൂടാതെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവരിപ്പോള്‍ ഉള്ളത്. ഒ...

കായണ്ണ മത്സ്യ മാര്‍ക്കറ്റ് പൊളിച്ച് മാറ്റുന്നതിനെതിരെ ബിജെപി

  പേരാമ്പ്ര (2020 Sept 21): കായണ്ണയിലെ പൊതു മത്സ്യമാര്‍ക്കറ്റ് പൊളിച്ച് മാറ്റുന്നതിനെതിരെ ബിജെപി. സാധാരണകാര്‍ക്ക് ന്യായ വിലക്ക് മത്സ്യം കിട്ടുന്നത് ഇത് കാരണം മുടങ്ങുമെന്നും സ്വകാര്യ മത്സ്യ കച്ചവടക്കാരെ സഹായിക്കുള്ള അധികൃതരുടെ നീക്കമാണ് ഇതിന് പിന്നിലെന്ന് ബിജെപി കുറ്റപ്പെടുത്തി. പൊതുമാര്‍ക്കറ്റ് നിലനിര്‍ത്തണമെന്ന് ബിജെപി കായണ്ണ പഞ്...

കായണ്ണയില്‍ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു; അങ്ങാടി അടച്ചു

പേരാമ്പ്ര (2020 Sept 11): കായണ്ണയില്‍ ഇന്ന് വ്യാപാരി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കായണ്ണയില്‍ 212 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ആറ് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഒരാള്‍ കഴിഞ്ഞ ദിവസം ഉള്ള്യേരിയില്‍ ആര്‍ടി പിസിആര്‍ പരിശോധനക്ക് വിധേയനായ വ്യക്തിയാണ്. കായണ്ണ എട്ടാം വാര്‍ഡുകാരനായ ഇയാള്‍ വിശേത്ത് ന...

ശക്തമായ മഴയില്‍ പ്ലാവ് കടപുഴകി വീണ് വീട് തകര്‍ന്നു

പേരാമ്പ്ര(2020 August 05): ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും പ്ലാവ് വീണ് വീട് തകര്‍ന്നു. കായണ്ണ ഗ്രാമ പഞ്ചായത്തിലെ മണികുലുക്കിയില്‍ പ്രദേശത്താണ് നിരവധി മരങ്ങള്‍ കടപുഴകി വീടിന് കേടുപാടും കൃഷി നാശവും സംഭവിച്ചത്. മണികുലുക്കിയില്‍ കേളോത്ത് സുധീഷിന്റെ വീടിന് മുകളിലേക്ക് പിന്‍വശത്തുള്ള പ്ലാവ് പൊട്ടിവീണ് ഓട് മേഞ്ഞ മേല്‍ക്കൂര ഭാഗികമാ...

മാട്ടനോട് എ.യു.പി സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി

പേരാമ്പ്ര(2020-July-31): ഓണ്‍ലൈന്‍ പഠനത്തിന്റെ നവസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കി. മാട്ടനോട് എ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കായണ്ണ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മജ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡയറ്റ് ഫാക്കല്‍റ്റി കെ.പി പുഷ്പ മുഖ്യപ്രഭാഷണം നടത്തി ജ...

ജോസ്.കെ. മാണിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് കേരള കോണ്‍ഗ്രസ്(എം)കായണ്ണ മണ്ഡലം കമ്മിറ്റി

പേരാമ്പ്ര (July 06): ജോസ്.കെ. മാണിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് കേരള കോണ്‍ഗ്രസ്(എം)കായണ്ണ മണ്ഡലം കമ്മിറ്റി. യുഡിഫിന്റെ ഉയര്‍ച്ച താഴ്ചകളില്‍ എക്കാലത്തും ഒപ്പം നിന്ന കേരള കോണ്‍ഗ്രസ്(എം)നെ പുറത്താക്കുക വഴി യുഡിഫിന്റെ നെറികേടിന്റെ രാഷ്ട്രീയമാണെന്ന് യോഗം വിലയിരുത്തി. ജോസ്.കെ.മാണി എം.പിക്ക് യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇല്ലാത്ത ധാരണ ഉ...

കായണ്ണയില്‍ യുവതിയുടെ ക്വാറന്റൈിനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്നത് ദുഷ്പ്രചരണം; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

പേരാമ്പ്ര (June 25): കായണ്ണയില്‍ 22 കാരി യുവതിയുടെ ക്വാറന്റൈിനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്നത് ദുഷ്പ്രചരണമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ. യുവതിയുടെ വീട്ടുകാരുടെ സമ്മത പ്രകാരമാണ് കായണ്ണ ഗവ. ഹയര്‍സെക്കണ്ടറിയില്‍ താമസ സൗകര്യമൊരുക്കികൊടുത്തത്. യുവതിയുടെ കുടുംബം സ്‌കൂളിലെ സൗകര്യങ്ങള്‍ കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില...