സൗജന്യ കോവിഡ് ഇമ്മ്യൂണ്‍ മരുന്ന് വിതരണം ചെയ്തു

പേരാമ്പ്ര (2020 July 12): ലയണ്‍സ് ക്ലബ്ബ് ഓഫ് പേരാമ്പ്രയുടെയും കാര്‍ത്തിക േഹാമിയോ ക്ലിനിക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോറോണ പ്രതിരോധത്തിനുള്ള കോവിഡ് ഇമ്മ്യൂണ്‍ ഹോമിയോ മരുന്ന് വിതരണം ചെയ്തു. പേരാമ്പ്ര കാര്‍ത്തിക ഹോമിയോ ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ ഡോ. കെ.പി. സോമനാഥനില്‍ നിന്ന് മരുന്ന് ഏറ്റുവാങ്ങി ഡോ. കെ. ബാലന്‍ അടിയോടി വിതണണോദ്ഘാടന...

ആശാ പ്രവര്‍ത്തകരേയും പാലിയേറ്റിവ് നഴ്‌സിനേയും ലയണ്‍സ് ക്ലബ് ആദരിച്ചു

പേരാമ്പ്ര : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും താഴെ കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരമായി ശമ്പളമില്ലാത്ത ഇന്‍സെന്റീവ് മാത്രം ലഭിക്കുന്ന ചങ്ങരോത്ത് പഞ്ചായത്തിലെ മുഴുവന്‍ ആശാ പ്രവര്‍ത്തകരേയും പാലിയേറ്റിവ് നഴ്‌സിനേയും പേരാമ്പ്ര ലയണ്‍സ് ക്ലബ് ആദരിച്ചു. ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര...


കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആദരവുമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്

പേരാമ്പ്ര : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആദരവുമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്. പേരാമ്പ്രയില്‍ രാപ്പകലില്ലാതെ ലോക്ക്ഡൗണ്‍ ഡ്യൂട്ടിയിലേര്‍പ്പെട്ടിരിക്കുന്ന പൊലീസ് റവന്യൂ ഉദ്യോഗസ്ഥര്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ആരോഗ്യ ്രപവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെയാണ് ആദരിച്ചത്. പൊലീ...

അടിയന്തിര ആരോഗ്യ േസവനവുമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്

പേരാമ്പ്ര : കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തിര ആരോഗ്യ േസവനവുമായി പേരാമ്പ്ര ലയണ്‍സ് ക്ലബ്ബ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങള്‍ വീടുകളില്‍ കഴിയേണ്ട സാഹചര്യമുണ്ടായാല്‍ ആ സമയത്ത് ഏതെങ്കിലം വിധത്തിലുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ അവര്‍ക്ക് സഹായകമായി ഒരുപറ്റം േഡാക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയ...