മാനവ കലാവേദി മുഖാവരണങ്ങള്‍ നല്‍കി

  പേരാമ്പ്ര : കോവിഡ് എന്ന മഹാമാരിയെ ചെറുക്കാനുള്ള ഏകമാര്‍ഗം മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ്. രോഗവ്യാപനം തടയുന്നതിനുള്ള പ്രധാന മുന്‍കരുതലുകള്‍ സമ്പര്‍ക്കം ഒഴിവാക്കുകയും കൈകഴുകലുമാണ്. സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി രാജ്യമാകെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ അത്യവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ മുഖാവരണം നിര്‍ബന്ധമാണ്...