പോഷക മാസാചരണത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിച്ചു

പേരാമ്പ്ര : പോഷക മാസാചരണത്തിന്റെ ഭാഗമായി ചോതയോത്ത് താഴ അംഗണവാടിയില്‍ മുന്‍കാല കര്‍ഷകരെ ആദരിച്ചു. പ്രമുഖ കര്‍ഷക തൊഴിലാളി നരിയാം പുറത്ത് താഴ കുഞ്ഞിരാമന്‍, ക്ഷീര കര്‍ഷക ചോതയോത്ത് കുഞ്ഞയിഷ എന്നിവരെ മേപ്പയ്യൂര്‍ ഗ്രാമപ്പഞ്ചായത്തംഗം ഷര്‍മിന കോമത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാല്‍, പി.കെ. ശങ്ക...

മേപ്പയ്യൂര്‍ ചോതയോത്ത് താഴ അംഗനവാടി ഗാന്ധി ജയന്തി ആഘോഷിച്ചു

പേരാമ്പ്ര : മേപ്പയ്യൂര്‍ ചോതയോത്ത് താഴ അംഗണവാടിയുടെ നേതൃതത്തില്‍ ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ഭക്ഷണ പ്രദര്‍ശനം, ന്യൂട്രി മിക്‌സ് പ്രദര്‍ശനം, പച്ചക്കറി പൂക്കളം എന്നിവ സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. റീന ഉദ്ഘാടനം ചെയ്തു. മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായ...