യുവതിയുടെ മരണം ബന്ധുക്കള്‍ അറസ്റ്റില്‍

പേരാമ്പ്ര: മുളിയങ്ങലിലെ മഞ്ജിമ (30) തൂങ്ങി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ അറസ്റ്റില്‍. മുളിയങ്ങല്‍ കുന്നത്ത് ഉണ്ണികൃഷ്ണന്‍ (31), അമ്മ ഇന്ദിര (53) എന്നിവരെയാണ് പേരാമ്പ്ര സി.ഐ. കെ. സുമിത്ത് കുമാര്‍, എ.എസ്.ഐ. പി.കെ. ശ്രീജിത്ത്, സിപിഒമാരായ കെ. അജിഷ് കുമാര്‍, എന്‍. രതീഷ്, ഷിജു എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍...

മുളിയങ്ങല്‍ കൂടത്തിങ്കല്‍ ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു

പേരാമ്പ്ര : മുളിയങ്ങല്‍ കൂടത്തിങ്കല്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി അമ്മ. മക്കള്‍ രാമചന്ദ്രന്‍ (വില്ലേജ് അസിസ്റ്റന്റ് പാനൂര്‍), സന്തോഷ് (എഞ്ചിനിയര്‍ ഭോപ്പാല്‍). മരുമക്കള്‍ അനിത, ജയവല്ലി. സഹോദരങ്ങള്‍ കുഞ്ഞി ലക്ഷ്മി, ദേവകി, പരേതരായ ചിരുതയിക്കുട്ടി അമ്മ, മാധവിക്കുട...


മുളിയങ്ങലിനടുത്ത് കാര്‍ കനാലില്‍ പതിച്ചു യാത്രക്കാര്‍ രക്ഷപ്പട്ടു

പേരാമ്പ്ര : മുളിയങ്ങല്‍ വാല്യക്കോട് കനാല്‍ റോഡില്‍ നിയന്ത്രണം തെറ്റിയ കാര്‍ കനാലില്‍ വീണു. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. മുളിയങ്ങലില്‍ നിന്ന് വാല്യക്കോട്ടേക്കുള്ള കനാല്‍ റോഡിലാണ് അപകടം. ചാലിക്കര സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കുറ്റ്യാടി ജലസേചന പദ്ധതി...

മുളിയങ്ങല്‍ സീന്‍ ട്രോമ കെയര്‍ പഠനക്ലാസ്

പേരാമ്പ്ര : മുളിയങ്ങല്‍ സീന്‍ ട്രോമ കെയര്‍ സംഘടിപ്പിച്ച പഠനക്ലാസ് പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രോമ കെയര്‍ പ്രസിഡന്റ് പ്രനീഷ് വടക്കയില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എയ്ഞ്ചല്‍സ് ടീം, പേരാമ്പ്ര പൊലീസിലെ സി.കെ. അജിത് കുമാര്‍, ഫയര്‍ഫോഴ്‌സിലെ ലീഡിംഗ് ഫയര്‍മാന്‍ വി.കെ. ബാബു, ഫയര്‍മാന്മാരായ റിഗീ...

മുളിയങ്ങല്‍ -വാല്യക്കോട് കനാല്‍ റോഡ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നൊച്ചാട് പഞ്ചായത്തില്‍ പണി പൂര്‍ത്തിയാക്കിയ മുളിയങ്ങല്‍ വാല്യക്കോട് കനാല്‍ റോഡ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 4.64 കി.മീറ്റര്‍ നീളത്തില്‍, 4:31 കോടി രൂപ ചെലവഴിച്ചാണ്. പ്രവര്‍ത്തി പൂര്‍ത്തിയാക്കിയത്. 60 ശതമാനം കേ ന്ദ്ര ഗവര്‍മെന്റും, 40 ശതമാനം സംസ്ഥാന ഗവര്‍മെന്റമാണ് പണം ...

റോഡ് പ്രതീകാത്മക ഉദ്ഘാടനവും പ്രതിഷേധ പദയാത്രയും നടത്തി

പേരാമ്പ്ര : പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മുളിയങ്ങല്‍ -വാല്യക്കോട് റോഡ് പ്രതീകാത്മക ഉദ്ഘാടനവും പ്രതിഷേധ പദയാത്രയും നടത്തി. ഉദ്ഘാടന ചടങ്ങ് രാഷ്ടീയവല്‍ക്കരിക്കുകയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ അവഗണിക്കുകയും ചെയ്തുവെന്നാരോപിച്ച് ബിജെപി നൊച്ചാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് പ്രതീകാത്മക ഉദ്ഘാടനവും പദയാത്ര...

റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : മുളിയങ്ങല്‍ കൈതക്കൊല്ലി റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെ്തു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ, കെ.ടി.ബി. കല്പത്തൂര്‍, വി.എം. മനോജ്, കെ.ടി. ബാലകൃഷ്ണന്‍, ഇ. ഗോപാലന്‍, വത്സന്‍ എടക്കോടന്‍, ശോഭന വൈശാഖ...