Tag: obit

CHARAMAM

October 5th, 2017

ചരമം എം.കെ.ജോസഫ് മാസ്റ്റര്‍   പേരാമ്പ്ര : കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ റിട്ട. പ്രധാനാദ്ധ്യാപകനായിരുന്ന ചക്കിട്ടപാറ പിള്ളപ്പെരുവണ്ണയിലെ മഞ്ഞക്കാട്ടില്‍ എം.കെ.ജോസഫ് മാസ്റ്റര്‍ (78) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് 3.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍യില്‍. ഭാര്യ: അമ്മിണി ആലക്കോട് ഉറുമ്പില്‍ കുടുംബാംഗം - (റിട്ട. അദ്ധ്യാപിക, സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍, ചക്കിട്ടപാറ). മക്കള്‍: ജിബി, ഫാ.ജോബി മഞ്ഞക്കാട്ടില്‍ (ഡോണ്‍ ബോസ്‌കോ സഭാംഗം, ഷില്ലോങ്ങ്), ജി...

Read More »